ഗോപാൽ ശ്രീനിവാസവനും ലക്ഷ്മിനാരായണനും വണ്ടർല ബോർഡിൽ

Posted on: October 12, 2016

wonderla-holidays-logo-big

ബംഗലുരു : ഗോപാൽ ശ്രീനിവാസൻ (ടിവിഎസ് കാപ്പിറ്റൽ ഫണ്ട്‌സ്), ആർ. ലക്ഷ്മിനാരായണൻ (യൂണിലിവർ മുൻ എക്‌സിക്യൂട്ടീവ്) എന്നിവരെ വണ്ടർല ഹോളിഡെയ്‌സ് അഡീഷണൽ ഡയറക്ടർമാരായ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ എം. പി. രാമചന്ദ്രൻ വണ്ടർല ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചിരുന്നു.

കൊച്ചി, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് അമ്യൂസ്‌മെന്റ് പാർക്കുകളും ബംഗലുരുവിൽ ഒരു റിസോർട്ടും വണ്ടർല ഹോളിഡെയ്‌സിനുണ്ട്.