ജിയോജിത് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: March 21, 2016

Geojit-BNP-Paribas-Logo-Big

കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസ് ഓഹരിയുടമകൾക്ക് ഇടക്കാല 100 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 1 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 1 രൂപ വീതം ലാഭവിഹിതമായി ലഭിക്കും.