മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പാലക്കാട് : ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ അഴിമതിയും വിലക്കയറ്റവും സ്ത്രീകളോടുള്ള നീചമായ സമീപനങ്ങൾക്കുമുള്ള തിരിച്ചടിയാണ് കേരള ജനത നൽകിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. മോദി ഗവൺമെന്റിന്റെ ...
കോട്ടയം : പരാജയം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയർമാൻ എന്ന നിലയിൽ ...
കണ്ണൂർ : ശ്രദ്ധേയമായ വിജയമാണ് എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചിരിക്കുന്നതെന്ന് പിണറായി വിജയൻ. യുഡിഎഫിന്റെ ജീർണതക്കെതിരെയുള്ള വിധിയെഴുത്താണിത്. വർഗീയ വിധ്വംസക ശക്തികളെ പൂർണമായും നിരാകരിക്കാനാണ് ജനങ്ങൾ തീരുമാനിച്ചത്. ...
മലപ്പുറം : യുഡിഎഫ് വിജയം കൈവരിക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് നെഗറ്റീവ് ഫാക്ടർ ഇല്ല. വികസനവും കരുതലുമാണ് എല്ലാവരും ചർച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പാണക്കാട് ഹൈദരലി ശിഹാബ് ...
തിരുവനന്തപുരം : കേരള രാഷ്ട്രീയം വഴിത്തിരിവിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വിവിധ മണ്ഡലങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് അദേഹം പറഞ്ഞു. എൻഡിഎയ്ക്ക് വാനോളം പ്രതീക്ഷയെന്ന് സുരേഷ് ഗോപി എംപിയും പറഞ്ഞു.
കണ്ണൂർ : തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ വിധിയെഴുത്തായിരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ വരും. ജിഷമാർ ഇനി ഉണ്ടാവരുത്. ഈ തെരഞ്ഞെടുപ്പ് ദിവസവും ഘാതകരെ പിടികൂടാനായിട്ടില്ലെന്നും ...
പുതുപ്പള്ളി : യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണത്തുടർച്ചയുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കരുതലും എന്ന നിലപാടിനെ ജനങ്ങൾ അംഗീകരിക്കും. ...
ന്യൂഡൽഹി : സിനിമതാരം സുരേഷ് ഗോപി ഉൾപ്പടെ ആറു പേരുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അംഗീകാരം നൽകി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രസർക്കാർ ...
തിരുവനന്തപുരം : മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഷാനിമോളുടെ സ്ഥാനാർത്ഥിത്വം പാലക്കാട് ഡിസിസിയും അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ശാന്ത ജയറാമിനെയാണ് ഒറ്റപ്പാലത്ത് കോൺഗ്രസ് ...
കോഴിക്കോട് : തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപ സമിതി (കെവിവിഇഎസ്) സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീൻ. കെവിവിഇഎസിന് യുഡിഎഫുമായി ...
ആലപ്പുഴ : മുൻ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജ് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. ചെങ്ങന്നൂർ വികസന മുന്നണിയുടെ പേരിൽ ശോഭന സ്വതന്ത്ര സ്ഥാനാർത്ഥിയാകും. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരിൽ നിന്ന് ഓരോ രൂപ ...
ആലപ്പുഴ : ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ സ്ഥാനാർത്ഥിയാകും. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി ജാനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോത്രമഹാസഭയിലെ ഒരു ...
കണ്ണൂർ : മദ്യവർജ്ജനമാണെന്ന് എൽഡിഎഫിന്റെ നിലപാടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മദ്യനിരോധനത്തിന്റെ അത്യാപത്ത് മനസിലാക്കിയാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. മദ്യ നിരോധനത്തിലൂടെ വോട്ടുവരുമെന്നാണ് ...
മുവാറ്റുപുഴ : സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ജോണി നെല്ലൂർ കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് ലഭിക്കാത്തത് തന്റെ കഴിവുകേടാണെന്ന് അദേഹം പറഞ്ഞു. പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കാൻ ...
കൊട്ടാരക്കര : താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനർത്ഥി ജഗദീഷ്. എല്ലാ ഗ്രൂപ്പിന്റെയും ആളാണ് താൻ എന്നും ജഗദീഷ് പറഞ്ഞു. നേതാക്കൾ എല്ലാവരും നന്മയിൽ കലാശിക്കാൻ വേണ്ടിയുള്ള നിലപാടാണ് ...