കേരള രാഷ്ട്രീയം വഴിത്തിരിവിലെന്ന് കുമ്മനം

Posted on: May 16, 2016

Kummanam-Rajasekharan-Big

തിരുവനന്തപുരം : കേരള രാഷ്ട്രീയം വഴിത്തിരിവിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വിവിധ മണ്ഡലങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് അദേഹം പറഞ്ഞു.

എൻഡിഎയ്ക്ക് വാനോളം പ്രതീക്ഷയെന്ന് സുരേഷ് ഗോപി എംപിയും പറഞ്ഞു.