അഴിമതിക്കെതിരായ വിധിയെഴുത്തെന്ന് പിണറായി വിജയൻ

Posted on: May 16, 2016

Piinarayi-Vijayan-Big-a

കണ്ണൂർ : തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ വിധിയെഴുത്തായിരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ വരും.

ജിഷമാർ ഇനി ഉണ്ടാവരുത്. ഈ തെരഞ്ഞെടുപ്പ് ദിവസവും ഘാതകരെ പിടികൂടാനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.