രാഷ്ട്രീയ പിന്തുണ ഉടൻ തീരുമാനമെടുക്കുമെന്ന് ടി. നസ്‌റുദ്ദീൻ

Posted on: April 8, 2016

T.-Naseeruddin-KVVES-State-

കോഴിക്കോട് : തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപ സമിതി (കെവിവിഇഎസ്) സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീൻ. കെവിവിഇഎസിന് യുഡിഎഫുമായി പ്രശ്‌നങ്ങളൊന്നുമില്ല.

ടി. നസ്‌റുദ്ദീൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.