യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് ഉമ്മൻ ചാണ്ടി

Posted on: May 16, 2016

Oommen-Chandy-Big-pപുതുപ്പള്ളി : യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണത്തുടർച്ചയുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കരുതലും എന്ന നിലപാടിനെ ജനങ്ങൾ അംഗീകരിക്കും.

ബിജെപി അക്കൗണ്ട് തുറക്കില്ല. 1977 ലെ തെരഞ്ഞെടുപ്പിൽ മാർക്‌സിസ്റ്റ് പാർട്ടി പിന്തുണച്ചിട്ടും അവർക്ക് വിജയിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: Oomman Chandy |