മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഐടി കമ്പനിയായ വിപ്രോയ്ക്ക് രണ്ടാമതും ഇ-മെയിൽ ഭീഷണി. 500 കോടി രൂപയ്ക്ക് തുല്യമായ ബിറ്റ്കോയിൻ നൽകിയില്ലെങ്കിൽ ജീവനക്കാർക്ക് നേരെ ജൈവ ആക്രമണം നടത്തുമെന്നാണ് അജ്ഞാത ഭീഷണി. കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള ആദ്യ ...
ബംഗലുരു : വിപ്രോ യുഎസിലെ ഡെറ്റ്ട്രോയിറ്റിൽ ഓട്ടോമോട്ടീവ് എൻജിനീയറിംഗ് സെന്റർ തുറന്നു. വാഹനങ്ങളുടെ ഡിസൈൻ, പ്രോഡക്ട് എൻജിനീയറിംഗ്, ഡിജിറ്റൽ കസ്റ്റമർ-വെഹിക്കിൾ എക്സ്പീരിയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ...
ബംഗലുരു : വിപ്രോ ബ്രസീലിയൻ ഐടി കമ്പനിയായ ഇൻഫോ സെർവറിനെ ഏറ്റെടുത്തു. 8.7 മില്യൺ ഡോളറിന്റേതാണ് ഇടപാട്. റെഗുലേറ്റർമാരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കൽ പൂർത്തിയാകും. നിരവധി ബ്രസീലിയൻ ബാങ്കുകൾക്ക് സോഫ്റ്റ്വേർ ...
ബംഗലുരു : വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ചൈനീസ് എഫ്എംസിജി കമ്പനിയായ വിപ്രോ കൺസ്യൂമർ സോംഗ്ഷാൻ മ ഇർ ഡെയ്ലി പ്രോഡക്ട്സിനെ ഏറ്റെടുത്തു. സോംഗ്ഷാൻ മ ഇറിന്റെ 100 ശതമാനം ഓഹരികളും കാഷ് ഡീലിലൂടെ ഏറ്റെടുക്കുകയായിരുന്നു. ...
ബംഗലുരു : വിപ്രോ ടെൽ അവീവ് ആസ്ഥാനമായ വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ ടിഎൽവി പാർട്ണേഴ്സിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വെഞ്ച്വർ കാപ്പിറ്റൽ രംഗത്തെ വിപ്രോയുടെ ആദ്യ നിക്ഷേപമാണിത്. ...
റിയാദ് : വിപ്രോ സൗദി അറേബ്യയിൽ വനിതകൾക്കു വേണ്ടിയുള്ള ബിസിനസ് പാർക്ക് സ്ഥാപിക്കുന്നു. സൗദി ആരാംകോ, പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി (പിഎൻയു) എന്നിവയുമായി സഹകരിച്ചാണ് സൗദിയിലെ ആദ്യ വിമൻ ബിസിനസ് ആൻഡ് ടെക്നോളജി പാർക്ക് ...
ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ നാലാം ക്വാർട്ടറിലെ അറ്റാദായത്തിൽ നേരിയ ഇടിവ്. 2016 മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ അറ്റാദായം 1.62 ശതമാനം കുറഞ്ഞ് 2,235 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ ...
ബംഗലുരു : ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് വിപ്രോ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വിപ്രോയുടെ നാല് കോടി ഓഹരികൾ 2,500 കോടി രൂപ മുടക്കി തിരികെ വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. മൊത്തം ഓഹരി മൂലധനത്തിന്റെ 1.62 ശതമാനം വരുമിത്. ...
ബംഗലുരു : വിപ്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബിദലി നീംചുവാലയെ നിയമിച്ചു. ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്നു. സിഇഒ ആയിരുന്ന ടി.കെ. കുര്യനെ എക്സിക്യൂട്ടീവ് വൈസ്ചെയർമാനായി നിയമിച്ചു. കുര്യൻ ഫെബ്രുവരി ഒന്നിന് ...
ദോഹ : ഖത്തർ വിപ്രോ വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഇപ്പോൾ 350 ലേറെ ജീവനക്കാരാണ് ഖത്തർ വിപ്രോയിലുള്ളത്. ബാങ്കിംഗ്, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ള 30 ലേറെ കമ്പനികളാണ് ...