മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിപ്രോയും നേച്ചർഫോർഎവർ സൊസൈറ്റിയും ചേർന്നു നൽകുന്ന 2015 ലെ സ്പാരോ അവാർഡുകൾ പ്രഖ്യാപിച്ചു. ഇക്കോ ടൂറിസം പ്രമോട്ടറായ ആരിഫ് സിദ്ധീഖി (അരുണാചൽപ്രദേശ്), ബൃഹത് ബാംഗളൂർ മഹാനഗരപാലിക ഫോറസ്റ്റ് സെൽ വോളണ്ടിയേഴ്സ് (കർണാടക), ...
ബംഗലുരു : വിപ്രോയ്ക്ക് അയർലൻഡിലെ അലൈഡ് ഐറീഷ് ബാങ്കിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. കരാറിന്റെ ഭാഗമായി വിപ്രോ ഡബ്ലിനിൽ പ്രവർത്തനകേന്ദ്രം ആരംഭിക്കും.
വിപ്രോയ്ക്ക് സ്വിസ് എൻജിനീയറിംഗ് കമ്പനിയായ എബിബിയിൽ നിന്നും 2534 കോടി രൂപയുടെ (400 മില്യൺ ഡോളർ) ഐടി കരാർ ലഭിച്ചു. പുതുവർഷത്തിൽ വിപ്രോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ്. 2014 മെയ് മാസത്തിൽ ജപ്പാനിലെ ഫാർമ കമ്പനിയായ തക്കെഡ ...
പ്രേംജി ഇൻവെസ്റ്റ് എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 0.95 ശതമാനം ഓഹരികൾ വാങ്ങി. 10 രൂപ മുഖവിലയുള്ള 1,89,51,361 ഓഹരികളാണ് ഓഹരി ഒന്നിന് 105 രൂപ പ്രകാരം പ്രേംജി ഇൻവെസ്റ്റ് വാങ്ങിയത്. ഓഹരിക്കൈമാറ്റം പൂർത്തിയാകുമ്പോൾ ...
വിപ്രോയ്ക്ക് യുഎസ് ഡെനിം കമ്പനിയായ ലെവി സ്ട്രാസിന്റെ ഔട്ട്സോഴ്സിംഗ് കരാർ. 143 മില്യൺ ഡോളറാണ് അഞ്ചു വർഷം കാലാവധിയുള്ള കരാറിന്റെ മൂല്യം. കരാർ വഴി 500 ജോലിക്കാരെ ലെവിക്ക് കുറയ്ക്കാനാകും. ഇതിലൂടെ പ്രതിവർഷം 175-200 മില്യൺ ഡോളർ ...
വിപ്രോയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 2,085 കോടിയായി വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1,932 കോടിയിൽ നിന്ന് 7.9 ശതമാനം വളർച്ചനേടി. വിറ്റുവരവ് മുൻവർഷം രണ്ടാം ക്വാർട്ടറിലെ 10,990 കോടിയിൽ നിന്ന് 7.5 ശതമാനം വർധിച്ച് 11,816 ...
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആന്ധ്രപ്രദേശ് ഐടി, ഇലക്ട്രോണിക്സ് മേഖലയിൽ 42,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി പുതിയ നിക്ഷേപ നയം ആവിഷ്കരിച്ചുവരുന്നതായി ആന്ധ്രപ്രദേശ് ഐടി മന്ത്രി പല്ലെ രഘുനാഥ റെഡി ...
രാജ്യാന്തര സിഗരറ്റ് നിർമാണക്കമ്പനിയായ ഫിലിപ്പ് മോറീസിന്റെ ഐടികരാർ വിപ്രോയ്ക്ക് ലഭിച്ചു. ഫിലിപ്പ് മോറീസിന്റെ മാൾബ്രോ ഉൾപ്പടെയുള്ള ബ്രാൻഡുകൾ 180 ലേറെ രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു. അഞ്ചുവർഷത്തെ ഇൻഫ്രസ്ട്രക്ചർ ...
ഒമാനിലെ വിപ്രോ ഗൾഫ് എൽ എ ൽസി 18 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. ഇപ്പോൾ 70 ജീവനക്കാരണ് മസ്ക്കറ്റിലെ വിപ്രോ ഗൾഫിലുള്ളത്. 2011 ൽ ആരംഭിച്ച വിപ്രോ ഗൾഫ് ഓയിൽ ആൻഡ് ഗ്യാസ്, എവിയേഷൻ, എൻജിനീയറിംഗ്, ബാങ്കിംഗ് ...
വിപ്രോ ചെയർമാൻ അസിം പ്രേംജി 900 കോടി രൂപ മുതൽമുടക്കി മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ സർവീസസിന്റെ 10 ശതമാനം ഓഹരി വാങ്ങി. അദ്ദഹത്തിന്റെ ഇൻവെസ്റ്റ്ഫണ്ടായ പ്രേംജി ഇൻവെസ്റ്റ് ...