26
Friday
April 2024
April 2024
വിപ്രോ ടിഎൽവി പാർട്‌ണേഴ്‌സിൽ നിക്ഷേപം നടത്തി
Posted on: June 25, 2016
ബംഗലുരു : വിപ്രോ ടെൽ അവീവ് ആസ്ഥാനമായ വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ ടിഎൽവി പാർട്‌ണേഴ്‌സിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
വെഞ്ച്വർ കാപ്പിറ്റൽ രംഗത്തെ വിപ്രോയുടെ ആദ്യ നിക്ഷേപമാണിത്. സൈബർ സെക്യൂരിറ്റി, എന്റർപ്രൈസ് സോഫ്റ്റ് വേർ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ മേഖലകളിലാണ് ടിഎൽവിയുടെ നിക്ഷേപതാത്പര്യങ്ങൾ.
TAGS: TLV Partners | Wipro |
News in this Section