അബിദലി നീംചുവാല വിപ്രോ സിഇഒ

Posted on: January 4, 2016

Wipro-Abid-Ali-Neemuchwala-

ബംഗലുരു : വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അബിദലി നീംചുവാലയെ നിയമിച്ചു. ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്നു.

സിഇഒ ആയിരുന്ന ടി.കെ. കുര്യനെ എക്‌സിക്യൂട്ടീവ് വൈസ്‌ചെയർമാനായി നിയമിച്ചു. കുര്യൻ ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കും.