മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ബംഗലുരു : വിസ്താര എയർലൈൻസ് നാളെ മുതൽ ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ബംഗലുരുവിലേക്ക് സർവീസ് ആരംഭിക്കും. വിസ്താരയുടെ 10 മത്തെ ഡെസ്റ്റിനേഷനാണ് ബംഗലുരു. പ്രതിദിനം രണ്ടു സർവീസുകളാണ് തുടക്കത്തിലുണ്ടാവുക. വിസ്താരയിലെ ...
ന്യൂഡൽഹി : ടാറ്റാ-സിയ സംയുക്തസംരംഭമായ വിസ്താര ബുക്ക് ഏർലി ആൻഡ് സേവ് മോർ ഓഫർ പ്രഖ്യാപിച്ചു. മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 90 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റിന് 2,129 രൂപയാണ് ഓഫർ നിരക്ക്. ഡൽഹി – ഗോവ 5,529 രൂപ, ഡൽഹി – ...
ന്യൂഡൽഹി : വിസ്താര എയർലൈൻസ് ഗോവ, ഹൈദരബാദ് സർവീസുകൾ ആരംഭിക്കും. ഗോവയിലേക്ക് ഫെബ്രുവരി 20 മുതലും ഹൈദരബാദിലേക്ക് മാർച്ച് ഒന്നു മുതലുമാണ് സർവീസ് ആരംഭിക്കുന്നത്. മാർച്ചിൽ രണ്ടു വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ പ്രതിവാരം 164 ...
വിസ്താരയുടെ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ജനുവരി 9 നാണ് ഡൽഹി – മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡൽഹി – അഹമ്മദാബാദ്, മുംബൈ – അഹമ്മദാബാദ് സർവീസുകളും ആരംഭിക്കും. 148 സീറ്റുകളുള്ള എയർബസ് എ 320-200 ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...
ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരയുടെ സർവീസ് ഇനിയും വൈകും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ അന്തിമാനുമതി ലഭിക്കാത്തതാണ് കാരണം. സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെ ...
ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ അഞ്ച് വിമാനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം അഞ്ചു കോടി രൂപ. ന്യൂ ഇന്ത്യ അഷ്വറൻസിലാണ് വിമാനങ്ങൾ ഇൻഷുർ ചെയ്തിട്ടുള്ളത്. വിമാനത്തിന് 100 മില്യൺ ഡോളറും (610 കോടി രൂപ), ...