വിസ്താര വിമാനങ്ങൾക്ക് പ്രീമിയം 5 കോടി

Posted on: October 3, 2014

Vistara-plane-big

ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ അഞ്ച് വിമാനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം അഞ്ചു കോടി രൂപ. ന്യൂ ഇന്ത്യ അഷ്വറൻസിലാണ് വിമാനങ്ങൾ ഇൻഷുർ ചെയ്തിട്ടുള്ളത്. വിമാനത്തിന് 100 മില്യൺ ഡോളറും (610 കോടി രൂപ), ഉണ്ടായേക്കാവുന്ന ബാധ്യതകൾക്ക് 350 മില്യൺ ഡോളറിന്റെയും (2135 കോടി രൂപ) സംരക്ഷണമാണ് ഇതിലൂടെ ലഭിക്കുന്നത്.