മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കിംഗ്ഫിഷർ എയർലൈൻസ് 2012 മുതൽ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളകുടിശിക 300 കോടിയിലേറെ രൂപ. 3000 ത്തോളം ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ഇവരിൽ 2000 ൽപ്പരം ആളുകൾ പലതവണയായി കമ്പനി വിട്ടുപോയി. 900 പേർ ഇപ്പോഴും കമ്പനി ...
ബംഗലുരു : യുബി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവി നെടുങ്ങാടി സ്ഥാനമൊഴിഞ്ഞു. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ഡയറക്ടറുമായിരുന്നു. യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം അറസ്റ്റ് ആവശ്യപ്പെടുന്ന ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് 904 പേരെ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇവരിൽ നിന്ന് 11,000 കോടി രൂപയോളമാണ് ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളത്. കിംഗ്ഫിഷർ എയർലൈൻ മാത്രം 1,500 കോടി രൂപ നൽകാനുണ്ട്. കിംഗ്ഫിഷറും യുബി ...
മുംബൈ : കിംഗ്ഫിഷർ എയർലൈൻസ് ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക ഈടാക്കാൻ കിംഗ്ഫിഷറിന്റെ മുംബൈയിലെ കോർപറേറ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന കിംഗ്ഫിഷർ ഹൗസ് മാർച്ച് 17 ന് ലേലം ചെയ്യും. ഭൂമിയും കെട്ടിടം ഉൾപ്പടെ 3,988 ചതുരശ്രമീറ്റർ സ്ഥലമാണ് ...
മുംബൈ : വിജയ് മല്യയെയും കിംഗ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് എന്നിവയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച എസ് ബി ഐ മല്യയ്ക്ക് കത്ത് ...
ബംഗലുരു : ബിയറിനെ മദ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് യുണൈറ്റഡ് ബ്രൂവറീസ് ചെയർമാൻ വിജയ് മല്യ ആവശ്യപ്പെട്ടു. യുബിഎൽ വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും ചായയും കഴിഞ്ഞാൽ ലോകത്ത് ...
മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് പിടിച്ചടക്കാൻ ദീപക് ഫെർട്ടിലൈസേഴ്സ് ശ്രമം തുടരുന്നതിനിടെ സരോജ് പോഡറുടെ സുവാരി ഫെർട്ടിലൈസേഴ്സ് ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 91.92 രൂപ പ്രകാരം 25.90 ശതമാനം ഓഹരികൾ ...
വിജയ് മല്യയ്ക്ക് മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ചെയർമാൻ സ്ഥാനം നഷ്ടമായി. വിജയ് മല്യ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചതായി എംസിഎഫ്, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. വിജയ് മല്യ മാറാനുള്ള കാരണം ...
കിംഗ്ഫിഷർ എയർലൈൻസ് ഓഹരികളുടെ ട്രേഡിംഗിന് ഡിസംബർ ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തിയതായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചു. ലിസ്റ്റിംഗ് എഗ്രിമെന്റ് പ്രകാരം കൃത്യമായി ...
കിംഗ്ഫിഷർ എയർലൈൻസ് ചെയർമാൻ വിജയ് മല്യയെ മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ)യുടെ നടപടി കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ നവംബർ മൂന്നിന് യുബിഐ എതിർ സത്യവാങ് മൂലം ...