മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : അറസ്റ്റും പാസ്പോർട്ട്കണ്ടുകെട്ടലും കൊണ്ട് ബാങ്കുകൾക്ക് ലഭിക്കാനുള്ള പണം തിരികെ കിട്ടില്ലെന്ന് വിജയ് മല്യ. ഇപ്പോൾ ലണ്ടനിൽ കഴിയുന്ന മല്യയെ തിരികെ നാട്ടിലെത്തിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഫിനാൻഷ്യൽ ...
ഹൈദരാബാദ് : വണ്ടിച്ചെക്ക് കേസിൽ വിജയ് മല്യയെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് നൽകിയ ചെക്ക് മടങ്ങിയ കേസിലാണ് കോടതി വിധി. ശിക്ഷ മെയ് 5 ന്പ്രഖ്യാപിക്കും. കിംഗ്ഫിഷർ ...
ന്യൂഡൽഹി : വിജയ് മല്യയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് നാല് ആഴ്ചത്തേക്ക് വിദേശകാര്യമന്ത്രാലയം സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശിപാർശ പ്രകാരമാണ് വിദേശകാര്യമന്ത്രാലയം നയതന്ത്രപദവിയുള്ള ...
മുംബൈ : ബാങ്കുകൾക്ക് നൽകാനുള്ള പണത്തിൽ 6,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ. നേരത്തെ 4,000 കോടി രൂപ തിരിച്ചയ്ക്കാമെന്ന മല്യയുടെ ഓഫർ 17 ബാങ്കുകളുടെ കൺസോർഷ്യം തള്ളിയിരുന്നു. മുതലും പലിശയും ഉൾപ്പടെ 9,000 കോടി രൂപയോളമാണ് ...
ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക് ടറേറ്റിന് മുമ്പിൽ ഹാജരാകാതെ വിജയ് മല്യ ഇന്നും മുങ്ങി. ഇത് മൂന്നാം തവണയാണ് മല്യ ഒഴിഞ്ഞുമാറുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മെയ് മാസത്തിൽ നേരിട്ട് ...
ന്യൂഡൽഹി : ബാങ്കുകൾക്ക് നൽകാനുള്ളതിൽ 4,000 കോടി രൂപ സെപ്റ്റംബറിന് മുമ്പ് തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ വാഗ്ദാനം ബാങ്കുകൾ തള്ളി. മുഴുവൻ പണവും അടയ്ക്കണമെന്നാണ് ബാങ്കുകളുടെ നിലപാട്. രാജ്യത്തെ 17 ബാങ്കുകൾക്കായി 9,000 ...
ന്യൂഡൽഹി : വിജയ് മല്യയുടെ പുത്രൻ സിദ്ധാർത്ഥ് മല്യ യുണൈറ്റഡ് ബ്രൂവറീസിന്റെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. 2005 ലാണ് സിദ്ധാർത്ഥ് മല്യ യുബിയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്. വിവാദങ്ങളുടെ പേരിൽ തന്റെ മകനെ വിമർശിക്കരുതെന്ന് കഴിഞ്ഞ ...
ന്യൂഡൽഹി : ബാങ്കുകൾക്ക് നൽകാനുള്ളതിൽ 4000 കോടി രൂപ സെപ്റ്റംബറിന് മുമ്പ് തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യയുടെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ സുപ്രീംകോടതിയെ അറിയിച്ചു. മല്യ 17 ബാങ്കുകൾക്കായി 9000 കോടിയിൽ അധികം രൂപയാണ് നൽകാനുള്ളത്. ...
മുംബൈ : കുടിശികക്കാരനായ വിജയ് മല്യയുടെ സ്വകാര്യജെറ്റും ലേലം ചെയ്യും. മെയ് 12 നും 13 നും മധ്യേയാണ് ഇ-ലേലം. മല്യയുടെ വിടി-വിജെഎം ജെറ്റിൽ 25 യാത്രക്കാർക്കും ആറ് വിമാനജോലിക്കാർക്കും സഞ്ചരിക്കാനാകും. ഒരു കോടി രൂപ നിരതദ്രവ്യം ...
മുംബൈ : ഐഡിബിഐ കേസിൽ മാർച്ച് 18 ന് മുമ്പ് ഹാജരാകാൻ വിജയ് മല്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിംഗ്ഫിഷർ എയർലൈൻസിനായി ഐഡിബിഐ ബാങ്കിൽ നിന്നു വായ്പ എടുത്ത 900 കോടി രൂപ മല്യ ഇതേവരെ തിരിച്ചടച്ചിട്ടില്ല. ...