മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മസ്ക്കറ്റ് : ഒമാനിലെ പ്രവാസികൾക്ക് ഏറ്റവും വേഗത്തിൽ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു പണമയയ്ക്കാൻ യുഎഇ എക്സ്ചേഞ്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഫ്ലാഷ് റെമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് ...
മനാമ : യുഎഇ എക്സ്ചേഞ്ചിന്റെ ഗോൾഡ് കാർഡ് ഉടമകൾക്ക് കുറഞ്ഞനിരക്കിൽ ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറുമായി ധാരണാപത്രം ഒപ്പുവച്ചു. മനാമയിൽ നടന്ന ചടങ്ങിൽ യുഎഇ എക്സ്ചേഞ്ച് ബഹ്റിൻ ഹെഡ് സാംസൺ സാമുവൽ, ജനറൽ ...
കൊച്ചി : യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ടിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററിന്റെ എക്സ്ലൻസ് ഇൻ ഫിനാൻസ് ആൻഡ് പ്രഫഷൻ അവാർഡ്. അബുദാബിയിൽ നടന്ന ചടങ്ങിൽ അവാർഡ് ...
കൊച്ചി : യുഎഇ എക്സ്ചേഞ്ചിന് ഐഎസ്ഒ 27001:2013 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ മണിട്രാൻസ്ഫർ കമ്പനികൂടിയാണ് യുഎഇ എക്സ്ചേഞ്ച്. ഐഎസ്ഒ 27001:2013 നിലവാരത്തിൽ കമ്പനിയുടെ ഇൻഫോർമേഷൻ സെക്യൂരിറ്റി ...
കൊച്ചി : യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ. ബി ആർ ഷെട്ടിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കെബിബിഒ ഗ്രൂപ്പ് വൈസ് ചെയർമാനും സിഇഒമായി പ്രവർത്തിക്കുന്ന നബീൽ അബ്ദുൾ റഹ്മാനാണ് പുതിയ വൈസ് ചെയർമാൻ. ഇപ്പോഴത്തെ ...
കൊച്ചി: യുഎഇ എക്സ്ചേഞ്ച് ഇന്ത്യ സ്മോൾ ബാങ്കിംഗ് ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷക്കാലത്ത് ഇന്ത്യയിൽ 250-300 ശാഖകൾ തുറക്കും. ഇപ്പോൾ ഇന്ത്യയിൽ 400 ശാഖകളുണ്ട്. ഓരോ വർഷവും 50 ശാഖകൾ ...
കൊച്ചി : യുഎഇ എക്സ്ചേഞ്ച് ഇന്ത്യ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലക്ഷ്യമിട്ട് ചെറുകിട വായ്പകളിലും പ്രവർത്തനം വ്യാപിപ്പിക്കും. വിദേശ നാണ്യ വിനിമയം, റെമിറ്റൻസ് മേഖലകളിലായിരുന്നു യുഎഇ എക്സ്ചേഞ്ച് ഇതു വരെ ശ്രദ്ധ ...
കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ രണ്ട് പുരസ്കാരങ്ങൾ യുഎഇ എക്സ്ചേഞ്ച് ഇന്ത്യ നേടി. യുഎഇ എക്സ്ചേഞ്ച് ഇന്ത്യ എംഡി വി. ജോർജ് ആന്റണിക്കാണ് ഈ വർഷത്തെ മികച്ച സംരംഭകനുള്ള ചാണക്യ പുരസ്കാരം. മികവാർന്ന ഇൻ-ഹൗസ് ...
കൊച്ചി : ഫ്ളാഷ് റെമിറ്റ്, ഐഎംപിഎസ് സേവനങ്ങൾ സംയോജിപ്പിച്ച് അവതരിപ്പിക്കാൻ യെസ് ബാങ്കും യുഎഇ എക്സ്ചേഞ്ചും ധാരണയായി. യുഎഇ എക്സ്ചേഞ്ചിന്റെ തൽസമയ അക്കൗണ്ട് ക്രെഡിറ്റ് സൗകര്യമാണ് ഫ്ളാഷ് റെമിറ്റ്. ഇന്ത്യയിൽ ഏതു ...
എക്സ്പ്രസ് മണി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി സുധീഷ് ഗിരിയാൻ സ്ഥാനക്കയറ്റം നൽകി. നിലവിൽ വൈസ്പ്രസിഡന്റാണ്. യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് കമ്പനിയാണ് എക്സ്പ്രസ് മണി.