സുധീഷ് ഗിരിയാൻ എക്‌സ്പ്രസ് മണി സിഒഒ

Posted on: January 21, 2015

Xpress-Money-Sudhesh-Giriya

എക്‌സ്പ്രസ് മണി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി സുധീഷ് ഗിരിയാൻ സ്ഥാനക്കയറ്റം നൽകി. നിലവിൽ വൈസ്പ്രസിഡന്റാണ്. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് കമ്പനിയാണ് എക്‌സ്പ്രസ് മണി.