മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 108.8 ബില്യൺ ഡോളർ. അതായത് 7,17,948 കോടി രൂപ. വരുമാനം 2013-14 ലെ 103.27 ബില്യൺ ഡോളറിൽ നിന്നും 5.3 ശതമാനം വർധിച്ച് 108.78 ബില്യൺ ഡോളറായി. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 117.9 ബില്യൺ ഡോളർ. ഉപ്പു തൊട്ട് ...
മുംബൈ : ടാറ്റാസൺസ് എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കുന്നു. ഇപ്പോൾ 30 ശതമാനം ഓഹരികളാണ് ടാറ്റാസൺസിന്റെ നിയന്ത്രണത്തിലുള്ളത്. അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്പ്ലേസിൽ നിന്നും 11.06 ശതമാനം ഓഹരികൾ കൂടി ...
ന്യൂഡൽഹി : എയർഏഷ്യ ഇന്ത്യയ്ക്ക് 2015 ജനുവരി – മാർച്ച് ക്വാർട്ടറിൽ 19 കോടി രൂപ നഷ്ടം. ഇക്കാലയളവിൽ കമ്പനി 74.39 കോടി രൂപ വരുമാനം നേടി. 79 ശതമാനമാണ് ലോഡ്ഫാക്ടർ. കഴിഞ്ഞ ജൂണിലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനമാരംഭിച്ചത്. എയർഏഷ്യ ബെർഹാദ് (49 ...
മുംബൈ : ഇന്ത്യയുടെ മുൻ യുഎസ് അംബാസഡർ റോണൻ സെന്നിനെയും ഐഎഫ്സി മാനേജ്മെന്റ് ഗ്രൂപ്പ് മുൻ അംഗമായ ഫരീദ കമ്പട്ടയെയും ടാറ്റാസൺസ് ബോർഡിൽ ഉൾപ്പെടുത്തി. ഇരുവരും ടാറ്റാസൺസിന്റെ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും. 2004 മുതൽ 2009 വരെ ...
ഹൈദരബാദ് : ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ കുലപതിയായ ജെആർഡി ടാറ്റായ്ക്ക് എയർഏഷ്യയുടെ ആദരം. ജെ ആർ ഡി ടാറ്റാ യുടെ ചിത്രം ആലേഖനം ചെയ്ത ദ പയനീർ എന്ന എയർക്രാഫ്റ്റ് എയർഏഷ്യ ഇന്ത്യ പുറത്തിറക്കി. ഹൈദരബാദിലെ ജിഎംആർ ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...
ടാറ്റാസൺസ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റായെ ഇന്റർപോൾ ഫൗണ്ടേഷൻ ബോർഡിൽ ഉൾപ്പെടുത്തി. എച്ച് എസ് ബി സി സിഇഒ സ്റ്റുവാർട്ട് ഗളിവർ, റിനോൾട്ട് നിസാൻ അലയൻസ് ചെയർമാൻ കാർലോസ് ഗോസൻ തുടങ്ങിയവരാണ് ഡയറക്ടർബോർഡിലുള്ളത്. മോണോക്കോയിലെ ...
പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമ്മിക്കാൻ എയർബസ് കമ്പനിയും ടാറ്റാ ഗ്രൂപ്പും തമ്മിൽ ധാരണയ്ക്കു നീക്കം. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് എയ്റോസ്പേസ് മേഖലയിൽ പ്രവർത്തിക്കുന്ന ടാറ്റാ ...
ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര എയർലൈൻസിന്റെ പറക്കൽ ഇനിയും വൈകും. ഒക് ടോബർ മുതൽ സർവീസ് തുടങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഗവൺമെന്റ് അനുമതികളുടെ കാലതാമസമാണ് വിസ്താരയുടെ ...
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ സ്നാപ്ഡീലിൽ ടാറ്റാസൺസ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. മുതൽമുടക്ക് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടേത് വ്യക്തിപരമായ നിക്ഷേപമാണെന്ന് സ്നാപ്ഡീൽ സിഇഒ ...