മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ സൺസ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ 1.48 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. ഓഹരിവില്പന വാർത്ത പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരിവില 5 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ 3052 രൂപയായിരുന്നു ടിസിഎസിന്റെ ...
കൊച്ചി : ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ എൻ. ചന്ദ്രശേഖരൻ ഫെബ്രുവരി 21 ന് ഒരു വർഷം പൂർത്തിയാക്കുന്നു. ഗ്രൂപ്പ് ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകാനൊരുങ്ങിക്കൊണ്ടാണ് ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാസൺസ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. മുംബൈയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് ഇതു സംബന്ധിച്ച അനുമതി ...
മുംബൈ : ടാറ്റാ സൺസിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി രൂപ പുരുഷോത്തമൻ നിയമിതയായി. അമേരിക്കൻ മലയാളിയായ രൂപ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ...
മുംബൈ : ടാറ്റാ സൺസ് പ്രസിഡന്റായി ബൻമാലി അഗ്രവാലയെ നിയമിച്ചു. ഒക്ടോബർ ഒന്നിന് അദേഹം ചുമതലയേൽക്കും. നേരത്തെ ജിഇ സൗത്ത്ഏഷ്യയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. അഗ്രവാല ടാറ്റാ സൺസിൽ ഇൻഫ്രാസ്ട്രക്ചർ, ...
മുംബൈ : ടാറ്റാസൺസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി. ഇതു സംബന്ധിച്ച പ്രമേയം ഭൂരിപക്ഷത്തോടെ പാസായതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി ടാറ്റാ ...
മുംബൈ : ടാറ്റാ മോട്ടോഴ്സ് ചെയർമാനായി ടാറ്റാസൺസ് നിയുക്ത ചെയർമാൻ എൻ. ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റാ മോട്ടോഴ്സ് ചെയർമാനും അഡീഷണൽ ഡയറക്ടറുമായി ചന്ദ്രശേഖരനെ നിയമിച്ചതായി കമ്പനി ഡയറക്ടർ ബോർഡ് ...
മുംബൈ : ടാറ്റാസൺസ് ചെയർമാൻ പദവിയിലേക്ക് ടിസിഎസ് സിഇഒ എൻ ചന്ദ്രശേഖരന്റെ പേര് പ്രഥമ പരിഗണനയിൽ. ടാറ്റാസൺസ് ബോർഡ് ഇക്കാര്യത്തിൽ ഐക്യകണ്ഠേന തീരുമാനമെടുത്തതായി സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടായേക്കും. ...
മുംബൈ : ടാറ്റാ കെമിക്കൽസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം നുസ്ലി വാഡിയയെ സ്വതന്ത്ര ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കി. എസ് . പദ്മനാഭൻ ആണ് പുതിയ ഡയറക്ടർ. ടാറ്റാസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ അനുകൂലിക്കുന്നതിനാലാണ് ...
മുംബൈ : ടാറ്റാസൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിലെ എല്ലാ കമ്പനികളിൽ നിന്നും രാജിവെച്ചു. ടാറ്റാസൺസിനെ കോടതിയിൽ നേരിടാനാണ് മിസ്ത്രിയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റാ ...