രത്തൻ ടാറ്റാ ഇന്റർപോൾ ഫൗണ്ടേഷൻ ബോർഡിൽ

Posted on: November 15, 2014

Ratan-Tata-Big-b

ടാറ്റാസൺസ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റായെ ഇന്റർപോൾ ഫൗണ്ടേഷൻ ബോർഡിൽ ഉൾപ്പെടുത്തി. എച്ച് എസ് ബി സി സിഇഒ സ്റ്റുവാർട്ട് ഗളിവർ, റിനോൾട്ട് നിസാൻ അലയൻസ് ചെയർമാൻ കാർലോസ് ഗോസൻ തുടങ്ങിയവരാണ് ഡയറക്ടർബോർഡിലുള്ളത്.

മോണോക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, മുൻ ലെബനീസ് ഉപപ്രധാനമന്ത്രി ഏലിയാസ് മർ എന്നിവരാണ് രാജ്യാന്തര പോലീസ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.