മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടാറ്റാ മോട്ടോഴ്സ് യാത്രാവാഹനങ്ങൾക്കായി സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതൽ ജൂലൈ 21 വരെയാണ് ക്യാമ്പ്. ഇന്ത്യയിലെ 285 നഗരങ്ങളിൽ 533 വർക്ക്ഷോപ്പുകളിലായി സംഘടിപ്പിക്കുന്ന സൗജന്യ ചെക്കപ്പ് ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന് ജൂണിൽ 8 ശതമാനം വില്പന വളർച്ച. വില്പന 2015 ജൂണിൽ 40,869 യൂണിറ്റുകളിൽ നിന്ന് 2016 ജൂണിൽ 44,276 യൂണിറ്റുകളായി. ആഭ്യന്തരവില്പന 8 ശതമാനം വർധിച്ച് 38,673 യൂണിറ്റുകളായി. പാസഞ്ചർ കാറുകളുടെ വില്പന 8,516 യൂണിറ്റുകളിൽ നിന്ന് ...
മുംബൈ : ടാറ്റാ മോട്ടോഴ്സ് ഇറാനിൽ കാർ നിർമാണം ആരംഭിക്കാൻ ഒരുങ്ങുന്നു. കരാറടിസ്ഥാനിൽ കാറുകൾ നിർമ്മിക്കുന്നതിന് ഇറാൻ ഖൊഡ്രോ കമ്പനിയുമായി പ്രാരംഭ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർണമായും ഘടകങ്ങളാക്കിയ ...
ലണ്ടൻ : ജാഗ്വർ ലാൻഡ് റോവർ സ്മാർട്ട്ഫോൺ നിർമാണത്തിലേക്ക് തിരിയുന്നു. കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ ബുള്ളിറ്റുമായി ചേർന്നാണ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ജാഗ്വറിന്റെ സ്മാർട്ട്ഫോണുകൾ 2017 ൽ ...
കൊച്ചി : ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഹാച്ച്ബാക്ക് കാർ ടിയാഗോ കേരള വിപണിയിൽ അവതരിപ്പിച്ചു. കാർ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ടിയാഗോയുടെ റിവോട്രോൺ 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് 3,35,979 രൂപയും ...
മുംബൈ : ടാറ്റാ ടിയാഗോ വിപണിയിൽ അവതരിപ്പിച്ചു. 3.20 ലക്ഷം മുതൽ 5.54 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. പെട്രോൾ / ഡീസൽ മോഡലുകളിലായി 5 വീതം വേരിയന്റുകളാണുള്ളത്. പെട്രോൾ മോഡൽ ലിറ്ററിന് 23.84 കിലോമീറ്ററും ഡീസൽ മോഡൽ ലിറ്ററിന് ...
ടാറ്റാ മോട്ടോഴ്സിന്റെ തുറപ്പ്ചീട്ടാണ് ടിയാഗോ. ഇപ്പോഴുള്ള ടാറ്റാ ഹാച്ച്ബാക്കുകളുടെ ടാക്സി ഇമേജ് മാറ്റാനുള്ള തുറുപ്പ്ചീട്ട്. സിക്ക എന്ന പേരിൽ ഓട്ടോഎക്സ്പോ 2016 ൽ അവതരിപ്പിച്ചെങ്കിലും സിക്ക വൈറസ് വ്യാപകമായതോടെ ...
മുംബൈ : ടാറ്റാ ടിയാഗോ ഏപ്രിൽ 6 ന് വിപണിയിൽ അവതരിപ്പിക്കും. നേരത്തെ സിക്ക എന്ന പേരിൽ ഓട്ടോഎക്സ്പോ 2016 ൽ ടിയാഗോ പ്രദർശിപ്പിച്ചിരുന്നു. സിക്ക വൈറസ് എത്തിയതോടെയാണ് റീബ്രാൻഡ് ചെയ്തത്. 1.05 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ ...
ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേക്കനി ഓട്ടോ സ്റ്റാർട്ടപ്പായ സെഡിമാക് മെക്കട്രോണിക്സിൽ നിക്ഷേപം നടത്തി. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സംരംഭത്തിൽ നന്ദൻ നിലേക്കനി 7.5 മില്യൺ ഡോളർ (50 കോടി രൂപ) ആണ് മൂലധന ...
കൊച്ചി : ടാറ്റാ മോട്ടോഴ്സ് വാഹനങ്ങൾക്ക് ഒട്ടേറെ സൗജന്യ ഓഫറുകളുമായി അഖിലേന്ത്യ തലത്തിൽ മെഗാ സർവീസ് ക്യാമ്പ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് 2016 മാർച്ച് 8 മുതൽ 14 വരെയാണ് സംഘടിപ്പിക്കുന്നത്. എല്ലാ ടാറ്റാ മോട്ടോഴ്സ് ...