മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്കൂൾ ബസുകളിലെ യാത്ര സുരക്ഷിതമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ ടാറ്റാ മോട്ടോഴ്സ് ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് മത്സരം. സ്കൂൾ കുട്ടികൾക്കായി നടത്തിയ ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് ചിത്രരചന, കൊളാഷ് മത്സരങ്ങളിൽ കൊച്ചിയിൽ ...
ടാറ്റാ മോട്ടോഴ്സിന്റെ മാർക്കോപോളോ അർബൻ ബസുകൾ നഗര നിരത്തുകൾ കീഴടക്കുന്നു. ആകർഷകമായ രൂപകൽപ്പനയുള്ളതും സുരക്ഷയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും ഉറപ്പുവരുത്തുന്നവയുമാണ് മാർക്കോപോള ബസുകൾ. ബസിനുള്ളിലെ ഓരോ ചലനവും ...
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനുകളിൽ നിന്ന് 928 മാർകോപോളോ ബസുകൾക്കുള്ള ഓർഡർ ടാറ്റ മോട്ടോഴ്സിന് ലഭിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ 97 ബസുകൾക്കാണ് ഓർഡർ ചെയ്തിട്ടുള്ളത്. ...
മാരുതി സുസുക്കി ചീഫ് ഓപറേറ്റിംഗ് ഓഫീസർ (മാർക്കറ്റിംഗ്) ആയിരുന്ന മായങ്ക് പരീഖ് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് വിഭാഗം മേധാവിയായി നാളെ ചുമതലയേൽക്കും. ഇരുപതു വർഷത്തിലേറെ മാരുതി സുസുക്കിയിൽ സേവനമനുഷ്ഠിച്ച ശേഷം ...
ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യുവൽ മിഷൻ (ജെഎൻഎൻയുആർഎം) പ്രകാരം, 2,700 ബസുകൾക്കുള്ള ഓർഡർ ടാറ്റാ മോട്ടോഴ്സിനു ലഭിച്ചു. മാർകോപോളോയുടെ സഹകരണത്തോടെ ജെഎൻഎൻയുആർഎം നിബന്ധനകൾ നഗരഗതാഗതത്തിനു അനുയോജ്യമായ ബസുകളാണ് ടാറ്റാ ...
ടാറ്റായുടെ പുതിയ കോംപാക്ട് സെഡാൻ – സെസ്റ്റ് കേരളത്തിൽ അവതരിപ്പിച്ചു. പെട്രോൾ റെവോട്രോൺ 1.2 ടി മോഡലിന് 4.80 ലക്ഷവും ഡീസൽ വേരിയന്റിന് 5.85 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. മൂന്നുവർഷം അല്ലെങ്കിൽ ഒരു ലക്ഷം ...
ടാറ്റാ മോട്ടോഴ്സിന്റെ റെവോട്രോൺ ലാബ് കൊച്ചി ലുലു മാളിൽ ആരംഭിച്ചു. ടാറ്റാ അവതരിപ്പിക്കുന്ന പുതിയ റെവോട്രോൺ എൻജിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായാണിത്. പുതിയ കാറുകളായ സെസ്റ്റ്, ബോൾട്ട് എന്നിവയിൽ റെവോട്രോൺ ...
ഫ്ളീറ്റ് ടെലിമാറ്റിക്സ് സംരംഭമായ ടാറ്റാ ഫ്ളീറ്റ്മാൻ കൂടുതൽ പരിഷ്കരിച്ച സേവനങ്ങളുമായി വിപണിയിലെത്തി. ടാറ്റാ ഫ്ളീറ്റ്മാൻ മൊബൈൽ ആപ്പ് ആണ് പുതിയ സേവനങ്ങളിൽ പ്രധാനം. ഫ്ളീറ്റ് ഉടമകൾക്ക് തങ്ങളുടെ മൊബൈൽ ഫോണിലെ ...