മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യ കാർവില വർധിപ്പിക്കാനൊരുങ്ങുന്നു. അസംസ്കൃതവസ്തുക്കളുടെ വിലവർധിച്ച സാഹചര്യത്തിൽ കാറുകളുടെ വില 2 ശതമാനത്തോളം വർധിപ്പിക്കാനാണ് റിനോൾട്ട് നീക്കം. ക്വിഡ്, പൾസ്, സ്കാല, ലോഡ്ജി, ഡസ്റ്റർ എന്നീ ...
മുംബൈ : റിനോൾട്ട് ഇന്ത്യ 1.0 ലിറ്റർ എൻജിനുള്ള ക്വിഡ് ഈ മാസം വിപണിയിൽ അവതരിപ്പിക്കും. ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) സംവിധാനവും പുതിയ ക്വിഡിൽ വിപണി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ക്വിഡിൽ 800 ...
ചെന്നൈ : റിനോൾട്ട് ക്വിഡ് അടുത്ത മാസം മുതൽ ബ്രസീലിലേക്ക് കയറ്റുമതി ചെയ്യും. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ ക്വിഡിന് ഒരു ലക്ഷം ബുക്കിംഗുകളാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ ആറ് മാസമാണ് ക്വിഡ് ഡെലിവറി ...
ചെന്നൈ : റിനോൾട്ട് – നിസാൻ സഖ്യത്തിന്റെ ചെന്നൈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം 10 ലക്ഷം പിന്നിട്ടു. 10 ലക്ഷം തികച്ചു കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച നിസാൻ മൈക്ര പുറത്തിറങ്ങി. 2010 മാർച്ചിൽ 4500 കോടി രൂപ മുടക്കി സ്ഥാപിച്ച പ്ലാന്റിൽ ഇരു ...
ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യയ്ക്ക് 2015 ൽ റെക്കോർഡ് വില്പന. വില്പന 2014 ലെ 44,849 യൂണിറ്റുകളിൽ നിന്ന് 2015 ൽ 53,847 യൂണിറ്റുകളായി. 20.1 ശതമാനം വളർച്ച കൈവരിച്ചു. ക്വിഡ് മുതൽ കോളിയോസ് വരെയുള്ള ഏഴ് മോഡലുകളാണ് റിനോൾട്ട് ഇന്ത്യൻ വിപണിയിൽ ...
ഹൈദരാബാദ് : റിനോൾട്ട് ഡീലർഷിപ്പുകളുടെ എണ്ണം അടുത്തവർഷത്തോട 240 ആയി വർധിപ്പിക്കുമെന്ന് റിനോൾട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) റാഫേൽ ട്രിഗ്വർ പറഞ്ഞു. നിലവിൽ 190 ഡീലർഷിപ്പുകളാണുള്ളത്. 2011 ലെ 14 ...
ചെന്നൈ : റിനോൾട്ട് ഇന്ത്യയുടെ പുതിയ ഹാച്ച്ബാക്കായ ക്വിഡിന് അഞ്ചാഴ്ചയ്ക്കുള്ളിൽ 50,000 ബുക്കിംഗ്. കഴിഞ്ഞ സെപ്റ്റംബർ 24 നാണ് എസ്യുവി മോഡൽ കാറായ ക്വിഡ് വിപണിയിൽ അവതരിപ്പിച്ചത്. ക്വിഡിന്റെ 98 ശതമാനം ഭാഗങ്ങളും പ്രാദേശികമായി ...
കാത്തിരിപ്പിനൊടുവിൽ ക്വിഡ് എത്തി. ക്വിഡിന്റെ വിലയാണ് എതിരാളികളെ ശരിക്കും ഞെട്ടിപ്പിച്ചത്. ബേസ് മോഡലിന് ഡൽഹിയിലെ എക്സ്ഷോറൂം വില 2.56 ലക്ഷം. ടോപ്എൻഡ് വേരിയന്റായ ആർഎക്സ്ടിയുടെ വില 3.53 ലക്ഷം രൂപ. ക്വിഡിലൂടെ ചെറുകാറുകളുടെ ...
ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് ക്വിഡിന്റെ പ്രീലോഞ്ച് ബുക്കിംഗ് തുടങ്ങി. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ് ക്വിഡ് എന്നാണ് കമ്പനിയുടെ അവകാശപ്പെടുന്നത്. എസ് യു വി യുടെ രൂപഭംഗിയുള്ള ...
റിനോൾട്ട് ഇന്ത്യ മൾട്ടി പർപ്പസ് വാഹനമായ ലോഡ്ജി വിപണിയിൽ അവതരിപ്പിച്ചു. 8.19 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് ലോഡ്ജിയുടെ (ഡൽഹി എക്സ്ഷോറൂം) വില. സെഡാൻ അപ്പുറം കുടുംബാംഗങ്ങൾക്ക് ഒന്നാകെ യാത്ര ചെയ്യാവുന്ന എംപിവി തരംഗത്തിലെ ...