മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തികവര്‍ഷത്തെ അവസാന വായ്പാനയം പ്രഖ്യാപിക്കും. ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് ...
ന്യൂഡൽഹി : രാജ്യത്തെ വിവിധ സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കണമെന്ന് റിസർവ് ബാങ്ക്. ബാങ്ക് നിക്ഷേപങ്ങളേക്കാൾ ആകർഷകമായ നിരക്കാണ് സമ്പാദ്യപദ്ധതികൾ നൽകുന്നത്. ഇതു മൂലമാണ് വാണിജ്യബാങ്കുകൾ പലിശ കുറയ്ക്കാത്തതെന്ന് ...
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണം വിറ്റെന്ന് പ്രചാരണം ആര് ബിഐ തള്ളി. ഈ വര്‍ഷം മാത്രം എണ്ണായിരത്തില്പരം കോടി രൂപയുടെ സ്വര്‍ണം വിറ്റെന്നാണു റിപ്പോര്‍ട്ടുകള്‍. ...
ന്യൂഡൽഹി : റിസർവ് ബാങ്ക് അധിക കരുതൽധനം കേന്ദ്ര സർക്കാരിന് കൈമാറും. അധിക കരുതൽ ധനത്തിൽ നിന്ന് 1,76,051 ലക്ഷം കോടി രൂപയാണ് കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പണം നൽകുന്നത്. പണം കൈമാറുന്നത് സംബന്ധിച്ച് പഠന ...
മുംബൈ : കറന്റ് അക്കൗണ്ട് സംബന്ധിച്ച മാർഗനിർദേശം ലംഘിച്ചതിന് ഏഴ് പൊതുമേഖല ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര (2 കോടി വീതം), ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ...
മുംബൈ : വ്യക്തികൾ കാലാവധിക്കു മുമ്പേ വായ്പകൾ തിരിച്ചടച്ചാൽ അതിന് പിഴ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളോട് നിർദേശിച്ചു.ഫ്ളോട്ടിംഗ് പലിശനിരക്കിൽ വ്യക്തികൾക്ക് നൽകുന്ന വായ്പകൾക്കാണ് ...
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ജൂണില്‍ നടത്തുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോള്‍ പണപ്പെരുപ്പം ...
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് സ്വര്‍ണ്ണത്തിന്റെ കരുതല്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡോളറിലുള്ള വിദേശനാണ്യ കരുതല്‍ ശേഖരം കുറയ്ക്കാനും യു എസ് ഡോളറിന് ഇന്ത്യന്‍ കറന്‍സിയുടെ മേലുള്ള സ്വാധീനം ...
മുംബൈ : റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചു. ഇതോടെ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. ആര് ബി ഐ ...
മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം ഫെബ്രുവരി 18 ന് ചേരും. കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് ശേഷമുള്ള ആദ്യയോഗം ഒമ്പതിന് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. കേന്ദ്ര സര്‍ക്കാരിന് ...