ആര്‍ ബി ഐ ബോര്‍ഡ് യോഗം 18 ന്

Posted on: February 7, 2019

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം ഫെബ്രുവരി 18 ന് ചേരും. കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് ശേഷമുള്ള ആദ്യയോഗം ഒമ്പതിന് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട ഇടക്കാല ലാഭവിഹിതം കൂടി തീരുമാനിക്കേണ്ട യോഗമാണിത്.

TAGS: RBI |