മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊല്ലം : യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എൻ. കെ. പ്രേമചന്ദ്രൻ 22,235 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ രണ്ടാംസ്ഥാനത്താണ്. അഡ്വ. കെ. വി. സാബു ആണ് എൻഡിഎ സ്ഥാനാർത്ഥി.
തിരുവനന്തപുരം : ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 6718 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ എ. സമ്പത്ത് രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി ശോഭ ...
തൊടുപുഴ : ഇടുക്കി ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് 26,676 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഡീനിന് ലീഡുണ്ട്. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ ജോയ്സ് ജോർജ് ആണ് ...
ന്യൂഡൽഹി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. എൻഡിഎ സ്ഥാനാർത്ഥികൾ 300 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വൻവിജയമാണ് കൈവരിക്കുന്നത്. യുപിഎ സ്ഥാനാർത്ഥികൾക്ക് 118 മണ്ഡലങ്ങളിൽ മാത്രമാണ് ...
കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും മുന്നിലാണ്. വയനാട്ടിൽ രാഹുലിന് 34,000 വോട്ടുകളും അമേഠിയിൽ രണ്ടായിരം വോട്ടുകൾക്കും ലീഡ് ചെയ്യുകയാണ്. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ...
കോഴിക്കോട് : വടകര ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 6308 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇടതു മുന്നണി സ്ഥാനാർത്ഥി പി. ജയരാജന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. ബിജെപി സ്ഥാനാർത്ഥി വി. കെ. സജീവൻ മൂന്നാം ...
പത്തനംതിട്ട : ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കാസർഗോഡ് രവീശ തന്ത്രിയും രണ്ടാം സ്ഥാനത്താണ്. സിറ്റിംഗ് എംപി ആന്റോ ആന്റണിക്ക് ...
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ പാലക്കാട് മണ്ഡലത്തിൽ 15,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം. ബി. രാജേഷ് രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ...
ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിൽ 235 മണ്ഡലങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 114 സീറ്റുകളിലും മറ്റുള്ളവർ 93 സീറ്റുകളിലും എസ്പി 7 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലും ബിജെപി അധ്യക്ഷൻ അമിത് ഷാ ...
കാസർഗോഡ് : യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇപ്പോൾ 4592 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. രവീശ ...