മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പാലക്കാട് : ആലത്തൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ലീഡ് ഒരു ലക്ഷം (1,12,896) പിന്നിട്ടു. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനർത്ഥിയുമായ പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഡിജെഎസിലെ ടി. ...
ആലപ്പുഴ : ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ എ. എം.ആരിഫിന് 5011 വോട്ടുകളുടെ ലീഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ പോലും ആരിഫ് മേൽക്കൈ നേടി. എന്നാൽ സ്വന്തം മണ്ഡലമായ അരൂരിൽ ആരിഫിന് ...
കൊച്ചി : സംസ്ഥാനത്തെ 19 ലോകസഭ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം. ആരിഫും ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും (1,65,200) മലപ്പുറത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയും (1,47,528) ഇടുക്കിയിൽ ഡീൻ ...
മലപ്പുറം : പൊന്നാനി ലോകസഭ മണ്ഡലത്തിൽ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന് 62,942 വോട്ടുകളുടെ ലീഡ്. ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവർ എംഎൽഎ രണ്ടാം സ്ഥാനത്താണ്. ബിജെപിയിലെ വി. ടി. രമയാണ് എൻഡിഎ ...
കണ്ണൂർ : കെ. സുധാകരന് കണ്ണൂർ ലോകസഭ മണ്ഡലത്തിൽ 34,007 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ പി. കെ. ശ്രീമതിയാണ് രണ്ടാം സ്ഥാനത്ത്. തുടക്കത്തിൽ കെ. സുധാകരൻ പിന്നിലായിരുന്നു. ബിജെപി സ്ഥാനാർത്ഥി സി. കെ. ...
കോഴിക്കോട് : കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എം. കെ. രാഘവന് 38,375 വോട്ടുകളുടെ ലീഡ്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്ന ഒളിക്യാമറ വിവാദം വോട്ടിംഗിൽ പ്രതിഫലിച്ചില്ല. എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രദീപ്കുമാർ ...
കോഴിക്കോട് : മലപ്പുറം ലോകസഭ മണ്ഡലത്തിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും സിറ്റിംഗ് എംപിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 100200 വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഒരു ലക്ഷത്തിന് മേൽവോട്ടുകളുടെ ലീഡ് ...
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ പാടെ തള്ളി കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. ആലപ്പുഴ, കാസർഗോഡ് മണ്ഡലങ്ങളിൽ ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യമാണ് പ്രകടമാകുന്നത്. പരമ്പരാഗത ഇടതു ...
കോട്ടയം : കോട്ടയം ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടന് 22,629 വോട്ടുകളുടെ ലീഡ്. സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. എൻ. വാസവൻ തുടക്കത്തിൽ ലീഡ് നേടിയെങ്കിലും ...
പാലക്കാട് : ആലത്തൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 23,668 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി. കെ. ബിജു രണ്ടാം സ്ഥാനത്താണ്. ബിഡിജെഎസിലെ ടി. വി. ബാബു ആണ് എൻഡിഎ സ്ഥാനാർത്ഥി.