രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും മുന്നിൽ

Posted on: May 23, 2019

കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും മുന്നിലാണ്. വയനാട്ടിൽ രാഹുലിന് 34,000 വോട്ടുകളും അമേഠിയിൽ രണ്ടായിരം വോട്ടുകൾക്കും ലീഡ് ചെയ്യുകയാണ്.

ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ഇടയ്ക്ക് മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നോട്ട് പോയി.