ആറ്റിങ്ങലിൽ അടൂർ പ്രകാശ് ലീഡ് ചെയ്യുന്നു

Posted on: May 23, 2019

തിരുവനന്തപുരം : ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 6718 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ എ. സമ്പത്ത് രണ്ടാം സ്ഥാനത്താണ്.

ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.