പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ലീഡ് ചെയ്യുന്നു

Posted on: May 23, 2019

പത്തനംതിട്ട : ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കാസർഗോഡ് രവീശ തന്ത്രിയും രണ്ടാം സ്ഥാനത്താണ്.

സിറ്റിംഗ് എംപി ആന്റോ ആന്റണിക്ക് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല.

ഇടതു മുന്നണി സ്ഥാനാർത്ഥി വീണ ജോർജ് എംഎൽഎ മൂന്നാം സ്ഥാനാത്താണ്.