മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ചാലക്കുടി ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാന് 1,15,283 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാർത്ഥിയുമായ ഇന്നസെന്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി നേതാവ് എ. എൻ. രാധാകൃഷ്ണൻ ആണ് ...
തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണി നേരിട്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കും. ബിജെപി ...
കാസർഗോഡ് : രാജ്മോഹൻ ഉണ്ണിത്താന് കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ 22,517 വോട്ടുകളുടെ ലീഡ്. കാസർഗോഡ് മണ്ഡലത്തിൽ 82.7 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. രവീശ ...
കൊല്ലം : യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എൻ. കെ. പ്രേമചന്ദ്രൻ 122,211 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.എൻ. ബാലഗോപാൽ രണ്ടാംസ്ഥാനത്താണ്. അഡ്വ. കെ. വി. സാബു ആണ് എൻഡിഎ ...
കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം (3,09,147) പിന്നിട്ടു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേഠിയിൽ പലപ്പോഴും രാഹുൽ ഗാന്ധി പിന്നിലായി. ബിജെപി സ്ഥാനാർത്ഥിയും ...
ന്യൂഡൽഹി : ഉത്തർപ്രദേശിലെ അമേഠി ലോകസഭ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി 5000 ൽപ്പരം വോട്ടുകൾക്ക് ലീഡ് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയാണ് സ്മൃതി ഇറാനി പിന്നിലാക്കിയത്. ...
മലപ്പുറം : മുസ്ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം (2,30,988) പിന്നിട്ടു. ലീഗ് നേതാവ് ഇ. അഹമ്മദ് 2014 ൽ നേടിയ 1,94,739 വോട്ടുകളുടെ ...
ന്യൂഡൽഹി : ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 346 സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി വീണ്ടും അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം 5.30 ന് ബിജെപി ആസ്ഥാനത്ത് എത്തും. തുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ...
കൊച്ചി : എറണാകുളം ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് 1,04,205 വോട്ടുകളുടെ ലീഡ്. ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ബിജെപി സ്ഥാനാർത്ഥി.
മലപ്പുറം : പൊന്നാനി ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ മുസ്ളീം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് ഒരു ലക്ഷം (101573) പിന്നിട്ടു. ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവർ എംഎൽഎ രണ്ടാം സ്ഥാനത്തായി. ...