മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഡിസംബറില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്(ഐഒടി) നിയന്ത്രിത സമ്മേളനമായി മാറി. മികച്ച സന്ദര്‍ശനാനുഭവം സൃഷ്ടിക്കാനായി ഡിസൈന്‍ വീക്കിന്റെ എല്ലാ നടപടിക്രമങ്ങളും ...
കൊച്ചി : ഡിസൈൻ നയമുൾപ്പെടെ കേരളത്തിലെ രൂപകല്പനാ മേഖലയിൽ വിപുലമായ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പാർപ്പിട പദ്ധതികളും സ്മാർട്ട് സിറ്റികളുമടക്കം സുസ്ഥിര അടിസ്ഥാന സൗകര്യ മേഖലയിൽ നൂതനമായ ഡിസൈനുകൾ, ...
കൊച്ചി : സംസ്ഥാനത്ത് പ്രകൃതി സൗഹൃദ സുസ്ഥിര നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പൊളിച്ചെഴുതേണ്ടതാണെന്ന് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് സിഇഒയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. വി വേണു പറഞ്ഞു. ...
കൊച്ചി : ഡിസൈൻ എന്നത് ദന്തഗോപുര സൃഷ്ടിയല്ലെന്നും സാധാരണക്കാർക്കുവേണ്ടി പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ ഇത് പ്രായോഗികമാക്കാമെന്നും തെളിയിച്ചുകൊണ്ട് കൊച്ചി ഡിസൈൻ വീക്കിൽ മലബാറിൽനിന്നൊരു വനിത. കിസ്സ എന്ന സ്ഥാപനത്തിലൂടെ ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്ക് നാളെ സമാപിക്കും. കേരളത്തെ ഡിസൈന്‍ ഹബ്ബാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ സമാപന സമ്മേളനത്തെ ...
കൊച്ചി: ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ഡിസൈന്‍ രംഗത്ത് ജനാധിപത്യ സ്വഭാവം കൊണ്ടുവരണമെന്ന് നിയമസഭ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ...
കൊച്ചി : പ്രതലങ്ങളുടെ വൈവിദ്ധ്യമാർന്ന സർഗ്ഗാത്മക സാധ്യതകൾ ഡിസൈൻ രംഗത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൊച്ചി ഡിസൈൻ വീക്കിൽ പ്രത്യേക പരിപാടി നടക്കും. പ്രമുഖ ടൈൽ നിർമ്മാതാക്കളായ നിറ്റ്കോയുമായി ചേർന്ന് നടത്തുന്ന ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ, വാസ്തുവിദ്യാ വാർഷിക സമ്മേളനമായ കൊച്ചി ഡിസൈൻ വീക്കിന് കൊച്ചിയിൽ നാളെ തുടക്കമാകും. ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ മൂവായിരത്തിൽപരം പേരാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി ...
കൊച്ചി : കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്റൂം, ഭക്ഷണത്തിന് സംവിധാനങ്ങൾ, എന്നിങ്ങനെ എല്ലാമടങ്ങിയ വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത് ! ഡിസംബർ 12 ന് കൊച്ചിയിൽ ആരംഭിക്കുന്ന ഡിസൈൻ വീക്ക് ഉച്ചകോടിയുടെ ...
തിരുവനന്തപുരം: വിവിധ മേഖലകളില്‍ രൂപകല്പനയ്ക്കുള്ള സുപ്രധാന കേന്ദ്രമാക്കി (ഹബ്) കേരളത്തെ മാറ്റാനുള്ള ചര്‍ച്ചകള്‍ ഡിസംബര്‍ 12, 13, 14 തിയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഡിസൈന്‍ വീക്ക്-ല്‍ നടക്കും. ...