മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിനാളുകളാണ് ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.. മരുന്നും ചികിത്സയുമില്ലാതെ ...
തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ എത്തിച്ചേർന്ന അദേഹം രാജ്ഭവനിലേക്ക് പോയി. വിമാനത്താവളത്തിൽ എത്തിയ ...
തിരുവനന്തപുരം : സംസ്ഥാനത്തെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളിലെ 3,14,381 പേർ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു പകൽ 82,442 പേരെ രക്ഷപ്പെടുത്തി. 40,000 പോലീസുകാർ രക്ഷാപ്രവർത്തനം തുടരുന്നു. വീടുകളിൽ ...
തിരുവനന്തപുരം : സംസ്ഥാനത്തെ 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടേകാൽ ലക്ഷം ആളുകൾ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും അദേഹം പറഞ്ഞു. ഓഗസ്റ്റ് ...
ആലപ്പുഴ : പ്രളയം കുട്ടനാട്ടിൽ വൻനാശം വിതയ്ക്കുന്നു. ചമ്പക്കുളം, രാമങ്കരി, കൈനകരി, നെടുമുടി പ്രദേശങ്ങളിൽ മടവീണു. നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എടത്വ, തലവടി തുടങ്ങിയ മേഖലകളിലും ...
തിരുവനന്തപുരം : കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. അച്ചൻകോവിലാർ കരകവിഞ്ഞ് പന്തളം ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലെ തൃപ്പരപ്പിൽ ജലനിരപ്പ് ...
കൊച്ചി : ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷി 2402.2 അടിയായ സാഹചര്യത്തിൽ ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ അഞ്ച് മണിക്ക് ശേഷം ഇടുക്കിയിൽ നിന്നും കൂടുതൽ ജലം തുറന്നു വിടും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ...
കൊച്ചി : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി സംസ്ഥാനത്ത് എത്തും. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അദേഹം കേരളത്തിലേക്ക് ...
തിരുവനന്തപുരം : പ്രളയക്കെടുതികളെ തുടർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷത്തോളം പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര,വ്യോമ, നാവിക സേനകളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴ ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പ്രളയക്കെടുതിയിൽ മരണമടഞ്ഞവരുടെ എണ്ണം 61 ആയി. തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി 14 പേർ മരിച്ചു. മലപ്പുറം ഉറങ്ങാട്ടേരി ഓടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ 7 പേർ മരിച്ചു. പാലക്കാട് നെന്മാറ അളവുശേരി ...