മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
തിരുവനന്തപുരം : പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഹ്യുണ്ടായിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായി ഒരു കോടി രൂപ സംഭാവന ചെയ്തു. ഹ്യുണ്ടായി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീഫൻ സുധാകർ, ...
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്നു റെഡ് അലർട്ട് പിൻവലിച്ചു. പെരിയാറിൽ ജലനിരപ്പ് 5 അടിയോളം കുറഞ്ഞു. പറവൂർ, ചേന്ദമംഗലം, ഗോതുരുത്ത് തുടങ്ങിയ മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പാണ്ടനാട് ...
തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് 6.61 ലക്ഷം പേർ. ഇന്ന് രക്ഷപ്പെടുത്തിയത് 58, 506 പേരെയാണ്. മരണസംഖ്യ ഇന്ന് 33 ആയി. ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഉരുൾപൊട്ടി ഒറ്റപ്പെട്ട ...
തിരുവനന്തപുരം : സംസ്ഥാനത്ത് നാലാം ദിവസവും പ്രളയദുരിതം തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങളാണ് കഴിയുന്നു. ഇന്നു മാത്രം മരിച്ചത് 29 പേരാണ്. എറണാകുളം കുത്തിയതോട് പള്ളിയിൽ മതിൽ ഇടിഞ്ഞ് ...
ആലപ്പുഴ : പ്രളയക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് കുട്ടനാട്ടിൽ നിന്ന് കൂട്ടപലായനം. ചമ്പക്കുളം, കാവാലം, കൈനകരി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടു. മഴ മാറിനിൽക്കുമ്പോഴും കുട്ടനാട്ടിൽ ...
കൊച്ചി : പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. ആലുവ, തൃശൂർ മേഖലകളിലായിരുന്നു സന്ദർശനം. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ...
തിരുവനന്തപുരം : പ്രളയദുരന്തത്തിൽ ഇന്ന് മരണമടഞ്ഞവരുടെ എണ്ണം 12 ആയി. ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾപൊട്ടി നാല് പേർ മരിച്ചു. ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു യുവാവ് മുങ്ങിമരിച്ചു. ചെങ്ങന്നർ പാണ്ടനാട് നിന്നും രണ്ട് ...
കൊച്ചി : കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേരളം 2000 കോടി രൂപയാണ് അടിയന്തരസഹായമായി ആവശ്യപ്പെട്ടത്. പ്രളയക്കെടുതികളിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കേരളം ...
കൊച്ചി : മോശം കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചി നേവൽ ബേസിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്ടറിൽ ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, റാന്നി തുടങ്ങിയ ...