മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ദേശീയ ദുരന്തനിവാരണ സേനയുടെ 40 ടീമുകൾ കേരളത്തിൽ എത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിന് തിരിച്ചിട്ടുണ്ട്. കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും ഉടൻ സംസ്ഥാനത്ത് എത്തിക്കും. കണ്ണൂർ ...
എമർജൻസി റെസ്ക്യു നമ്പർ 1077 കൊച്ചി : കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യം എത്തും. ഭോപ്പാലിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ സൈന്യത്തെ കേരളത്തിലേക്ക് അയയ്ക്കും. കൂടുതൽ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും എത്തിക്കും. ...
കൊച്ചി : സംസ്ഥാനത്ത് അതി രൂക്ഷമായ പ്രളയക്കെടുതികൾ തുടരുന്നു. പത്തനംതിട്ടയിൽ കനത്തമഴയും കാറ്റും തുടരുന്നു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ 400 രോഗികൾ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ...
തിരുവനന്തപുരം : കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കേന്ദ്രസഹായം തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി മുഖ്യമന്ത്രി ...
തിരുവല്ല : പമ്പാതീരത്ത് സ്ഥിതിഗതികൾ ആശങ്കാജനകം. റാന്നി, ആറന്മുള മേഖലകളിൽ നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനാകുന്നില്ല. ഭക്ഷണവും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ് ഇവർ. താഴ്ന്ന ...
ന്യൂഡൽഹി : പ്രളയക്കെടുതി നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തിരുവനന്തപുരം : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ ഇന്നു മാത്രം 29 പേർ മരണമടഞ്ഞു. ഏഴ് പേരെ കാണാതായി. മലപ്പുറം പെരിങ്ങാവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 9 പേർ മരിച്ചു. എറണാകളും, വയനാട് ജില്ലകളിൽ 18,000 പേർ വീതം ...
തിരുവനന്തപുരം : കേരളത്തിൽ പ്രളയ ഭീഷണി നിയന്ത്രണാതീതമായി. സംസ്ഥാനത്തെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മരണസംഖ്യ ഇന്ന് മാത്രം 7 ആയി. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 14 ജില്ലകളിലും അതീവ ജാഗ്രത നിർദേശം ...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഇന്നു മാത്രം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം തുടങ്ങി 12 ജില്ലകളിൽ നാളെ വരെ ...