മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വികസിപ്പിക്കാൻ ഊന്നൽ നൽകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഐടി പാർക്കുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ...
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾ അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും സിഎൻജിയിലേക്ക് മാറും. 300 കോടി രൂപ ചെലവിൽ 1000 സിഎൻജി ബസുകൾ പുറത്തിറക്കും. ജലഗതാഗത വികസനത്തിന് 400 കോടി രൂപയും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തി.
തിരുവനന്തപുരം : വ്യവസായപാർക്കുകൾക്കായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 5,100 കോടി രൂപ. ഫാക്ടിന്റെയും പെരുമ്പാവൂർ റയോൺസിന്റെയും അധിക ഭൂമി ഏറ്റെടുക്കും.
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. നിയമസഭാ മണ്ഡലങ്ങളിൽ ഓരോ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. ഹൈസ്കൂളുകൾ ഹൈടെക്ക് ആക്കും.
കൊച്ചി : വ്യവസായ സംരംഭങ്ങൾക്ക് പരിഷ്കരണ അജണ്ട ആവിഷ്കരിക്കേണ്ടത് വളർച്ച മുരടിച്ച സംസ്ഥാന സമ്പദ്ഘടനയ്ക്ക് അനിവാര്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മോൾ എന്റർപ്രൈസസ് ആൻഡ് ഡെവലപ്മെന്റ് പ്രീ ബജറ്റ് ...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകി കേരളത്തിൽ 24,000 കോടി രൂപയുടെ വാർഷിക പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 6534 കോടിയുടെ കേന്ദ്രസഹായം ...
തിരുവനന്തപുരം : പൊതുജനാരോഗ്യ മേഖലയ്ക്ക് 1053 കോടി രൂപ ബജറ്റിൽ വകയിരുത്തി. തിരുവനന്തപുരം കാൻസർ സെന്ററിന് 59.3 കോടി രൂപ. കൊച്ചി കാൻസർ സെന്ററിന് 20 കോടി രൂപ. പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ 100 കോടി രൂപ. വയനാട്, കാസർഗോഡ് മെഡിക്കൽ ...
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി രൂപ ബജറ്റിൽ വകയിരുത്തി. സംസ്ഥാനത്തെ 100 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 10 കോളജുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തും. 100 വർഷം പൂർത്തിയാക്കി എയ്ഡഡ് ...
തിരുവനന്തപുരം : കേരള എയർ സർവീസിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഗുരുവായൂർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ ഹെലിപാഡ് നിർമാണത്തിന് 10 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7.5 കോടി രൂപ. കേന്ദ്രവുമായി ചേർന്ന് വിനോദസഞ്ചാര മേഖലയിൽ 24 പദ്ധതികൾ ...
തിരുവനന്തപുരം : ജലസേചന മേഖലയ്ക്ക് ബജറ്റിൽ 491.47 കോടി രൂപ വകയിരുത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ 100 കോടി രൂപ നീക്കിവച്ചു. നദീതട വികസന അഥോറിട്ടി രൂപീകരിക്കാൻ രണ്ട് കോടി രൂപ.