കേരള എയർ സർവീസിന് 10 കോടി

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : കേരള എയർ സർവീസിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഗുരുവായൂർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ ഹെലിപാഡ് നിർമാണത്തിന് 10 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7.5 കോടി രൂപ.

കേന്ദ്രവുമായി ചേർന്ന് വിനോദസഞ്ചാര മേഖലയിൽ 24 പദ്ധതികൾ നടപ്പാക്കാൻ 311.57 കോടി രൂപ നീക്കിവച്ചു.