ജലസേചന മേഖലയ്ക്ക് 491.47 കോടി രൂപ

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : ജലസേചന മേഖലയ്ക്ക് ബജറ്റിൽ 491.47 കോടി രൂപ വകയിരുത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ 100 കോടി രൂപ നീക്കിവച്ചു.

നദീതട വികസന അഥോറിട്ടി രൂപീകരിക്കാൻ രണ്ട് കോടി രൂപ.