മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കെഎസ്ഇബിക്ക് ബജറ്റിൽ 1622.7 കോടി രൂപ വകയിരുത്തി. അനെർട്ടിന് 43.88 കോടി രൂപ നീക്കിവച്ചു. എൽഇഡി ബൾബുകളുടെ വിതരണത്തിന് 150 കോടി രൂപ വകയിരുത്തി. 9 വാട്ടിന്റെ രണ്ട് ബൾബുകൾ വീതം ഓരോ വീട്ടിലും വിതരണം ചെയ്യും.
തിരുവനന്തപുരം : കേരളത്തിലെ ഐടി വികസനത്തിന് 458.82 രൂപ ബജറ്റിൽ വകയിരുത്തി. കൊച്ചി ഇൻഫോപാർക്കിന് 61.6 കോടി രൂപ. ഐടി ഇൻകുബേഷൻ സെന്ററുകൾ 60 കോടി രൂപ. തിരുവനന്തപുരം ടെക്നോപാർക്കിന് 7 കോടി രൂപ. സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ വ്യവസായ ...
തിരുവനന്തപുരം : കേരളത്തിലെ റോഡ് – പാലം വികസനത്തിനായി 1206 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഹൈവേ വികസനത്തിന് 25 കോടി രൂപ. ശബരിമല – കളമശേരി പാതയ്ക്ക് 16 കോടി രൂപ. പാലാ – ഏറ്റുമാനൂർ റോഡ് നാല് വരി പാതയായി വികസിപ്പിക്കും. കൊച്ചിയിൽ ...
തിരുവനന്തപുരം : സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് രണ്ട് കോടി രൂപയും സീഡ്ഫണ്ടിനായി രണ്ട് കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഫുട് വെയർ പാർക്കിന് 8 കോടി രൂപ. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിന് 10 കോടി രൂപ. എല്ലാ ...
തിരുവനന്തപുരം : തിരുവനന്തപുരം – കാസർഗോഡ് അതിവേഗ റെയിൽവേ ഇടനാഴി സ്ഥാപിക്കാൻ ബജറ്റിൽ ടോക്കൺ തുക വകയിരുത്തി. പദ്ധതി സംബന്ധിച്ച് ഡിഎംആർസി തയാറാക്കിയ ടേംസ് ഓഫ് റഫറൻസ് ഗവൺമെന്റ് അംഗീകരിച്ചു. വിഴിഞ്ഞം പദ്ധതിക്ക് ടോക്കൺ തുക ...
തിരുവനന്തപുരം : ഗ്രാമവികസനത്തിന് സംസ്ഥാന ബജറ്റിൽ 4,507 കോടി രൂപ വകയിരുത്തി. തീരദേശ വികസനത്തിന് സമഗ്ര പദ്ധതി തയാറാക്കും. പെൻഷൻകാർക്ക് നൂതന ഇൻഷുറൻസ് നടപ്പാക്കും.
തിരുവനന്തപുരം : കാസർഗോഡ് പാക്കേജ് നടപ്പാക്കാൻ 87.98 കോടി രൂപയും വയനാട് പാക്കേജിന് 19 കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തി. മത്സ്യമേഖലയ്ക്ക് 169.3 കോടി രൂപ. കുടുംബശ്രീക്ക് 130 കോടി രൂപ. ശുചിത്വ കേരളം പദ്ധതിക്ക് 26 കോടി രൂപ. എംഎൽഎ ...
തിരുവനന്തപുരം : കേരളത്തിൽ 24,000 കോടി രൂപയുടെ വാർഷിക പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 6534 കോടിയുടെ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു. 764.21 കോടി രൂപ കാർഷിക മേഖലയ്ക്കായി ...