പൊതുജനാരോഗ്യ മേഖലയ്ക്ക് 1013 കോടി രൂപ

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : പൊതുജനാരോഗ്യ മേഖലയ്ക്ക് 1053 കോടി രൂപ ബജറ്റിൽ വകയിരുത്തി. തിരുവനന്തപുരം കാൻസർ സെന്ററിന് 59.3 കോടി രൂപ. കൊച്ചി കാൻസർ സെന്ററിന് 20 കോടി രൂപ.

പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ 100 കോടി രൂപ. വയനാട്, കാസർഗോഡ് മെഡിക്കൽ കോളജുകൾക്ക് കെട്ടിടം നിർമ്മിക്കും. കേരള ശുചിത്വ മിഷന് 26 കോടി രൂപ.