മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഷാനിമോളുടെ സ്ഥാനാർത്ഥിത്വം പാലക്കാട് ഡിസിസിയും അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ശാന്ത ജയറാമിനെയാണ് ഒറ്റപ്പാലത്ത് കോൺഗ്രസ് ...
ആലപ്പുഴ : മുൻ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജ് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. ചെങ്ങന്നൂർ വികസന മുന്നണിയുടെ പേരിൽ ശോഭന സ്വതന്ത്ര സ്ഥാനാർത്ഥിയാകും. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരിൽ നിന്ന് ഓരോ രൂപ ...
ആലപ്പുഴ : ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ സ്ഥാനാർത്ഥിയാകും. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി ജാനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോത്രമഹാസഭയിലെ ഒരു ...
കണ്ണൂർ : മദ്യവർജ്ജനമാണെന്ന് എൽഡിഎഫിന്റെ നിലപാടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മദ്യനിരോധനത്തിന്റെ അത്യാപത്ത് മനസിലാക്കിയാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. മദ്യ നിരോധനത്തിലൂടെ വോട്ടുവരുമെന്നാണ് ...
മുവാറ്റുപുഴ : സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ജോണി നെല്ലൂർ കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് ലഭിക്കാത്തത് തന്റെ കഴിവുകേടാണെന്ന് അദേഹം പറഞ്ഞു. പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കാൻ ...
കൊട്ടാരക്കര : താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനർത്ഥി ജഗദീഷ്. എല്ലാ ഗ്രൂപ്പിന്റെയും ആളാണ് താൻ എന്നും ജഗദീഷ് പറഞ്ഞു. നേതാക്കൾ എല്ലാവരും നന്മയിൽ കലാശിക്കാൻ വേണ്ടിയുള്ള നിലപാടാണ് ...
ന്യൂഡൽഹി : ടി. എൻ. പ്രതാപനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. കയ്പമംഗലം സീറ്റ് ആർഎസ്പിക്ക് നൽകും. താൻ മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ ടി. എൻ. പ്രതാപൻ കോൺഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ...
ന്യൂഡൽഹി : സീറ്റുതർക്കം സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നാളെ കേരളത്തിലേക്ക് മടങ്ങും. ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ തുടരും. ഉമ്മൻ ചാണ്ടിയും ...
ന്യൂഡൽഹി : മന്ത്രിമാരെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അടൂർ പ്രകാശിനെയും കെ. ബാബുവിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി ...
ന്യൂഡൽഹി : പദ്മജ വേണുഗോപാൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് പദ്മജ.സിറ്റിംഗ് എംഎൽഎ തേറമ്പിൽ രാമകൃഷ്ണൻ ഇത്തവണ മത്സരിക്കുന്നില്ല. കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരിൽ മകളെ രംഗത്ത് ...