മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : പാലായിൽ കെ. എം. മാണി 13 ാം തവണയും വിജയിച്ചു. 4,703 വോട്ടുകളാണ് ഭൂരിപക്ഷം. ഒരു വേള പിന്നിൽപ്പോയെങ്കിലും കെ. എം. മാണി പിന്നീട് ലീഡ് ഉയർത്തുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പിൽ 5,200 ലേറെ വോട്ടുകൾക്കാണ് കെ. എം. മാണി വിജയിച്ചത്. ...
കൊച്ചി : തൃപ്പൂണിത്തുറയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി എം. സ്വരാജിന് 2,2029 വോട്ടുകളുടെ ലീഡ്. മന്ത്രി കെ. ബാബു ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ തൃപ്പൂണിത്തുറയിൽ ...
തിരുവനന്തപുരം : നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ 7,000 ൽപ്പരം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഒ. രാജഗോപാൽ തുടക്കം മുതലെ വ്യക്തമായ ലീഡ് നിലനിർത്തി. കാസർഗോഡും മഞ്ചേശ്വരത്തും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. വി. ശിവൻകുട്ടിയാണ് ...
തിരുവനന്തപുരം : എൽഡിഎഫ് 88 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫ് 48 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. നേമം, പാലക്കാട്, കാസർഗോഡ് മണ്ഡലങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. മൂന്ന് മന്ത്രിമാർ പിന്നിലാണ്. മലമ്പുഴയിൽ പ്രതിപക്ഷനേതാവ് വി.എസ്. ...
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും എതിരെ പോരാടിയ പി. സി. ജോർജ് 2,673 ലേറെ വോട്ടുകൾക്ക് മുന്നിലാണ്. തുടക്കം മുതലെ ജോർജ് ലീഡ് നിലനിർത്തി. ജോർജ്കുട്ടി ആഗസ്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി.സി. ജോസഫ് ആണ് എൽഡിഎഫ് ...
കൊച്ചി : വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 62 ഉം യുഡിഎഫ് 58 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. നേമത്ത് ഒ. രാജഗോപാലും തുടക്കം മുതലെ ലീഡ് തുടർന്നു. ...
തിരുവനന്തപുരം : ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. നേമത്ത് ഒ. രാജഗോപാലും തുടക്കം മുതലെ ലീഡ് തുടർന്നു. പാലക്കാട് ശോഭ സുരേന്ദ്രൻ 124 വോട്ടുകൾ ലീഡ് ചെയ്യുന്നു. കരുനാഗപ്പള്ളിയിൽ സദാശിവനും കാഞ്ഞിരപ്പള്ളിയിൽ വി.എൻ. മനോജ് ...
കൊല്ലം : കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിലാണ്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറും കൊല്ലത്ത് മുകേഷും ലീഡ് ചെയ്യുന്നു. ചവറയിൽ ഷിബു ബേബി ജോൺ പിന്നിലാണ്. വിജയൻ പിള്ളയാണ് ലീഡ് ചെയ്യുന്നത്.
കൊച്ചി : വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 36 ഉം യുഡിഎഫ് 27 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി നേമത്ത് ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.
കൊച്ചി : സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. 8.10 ടെ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങും. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.