മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വോട്ടെടുപ്പ് തീരാൻ രണ്ട് മണിക്കൂർ മാത്രമുള്ളപ്പോൾ കേരളത്തിൽ 61.5 ശതമാനം പോളിംഗ്. ആറ് മണിവരെ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനാകും. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 65.5 ശതമാനം. കുറവ് തിരുവനന്തപുരം ...
കൊച്ചി : വോട്ടെടുപ്പ് ഏഴര മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 50.4 ശതമാനം പോളിംഗ്. ഉച്ചസമയമായതിനാൽ പോളിംഗ് ഇപ്പോൾ മന്ദഗതിയിലാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 54.4 ശതമാനം. കുറവ് തിരുവനന്തപുരം ജില്ലയിലുമാണ് 45.1 ശതമാനം. വിവിധ ...
കൊച്ചി : മന്ത്രി കെ. ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ പോളിംഗ് കുറവ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ 34-35 ശതമാനമാണ് പോളിംഗ്. പോളിംഗ് മന്ദഗതിയിലായതോടെ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ...
പാലക്കാട് : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നാലാംവട്ടം ജനവിധി തേടുന്ന മലമ്പുഴ മണ്ഡലത്തിൽ 46.5 ശതമാനം പോളിംഗ്. മലമ്പുഴയിൽ കമ്യൂണിസ്റ്റുകാരല്ലാത്തവർ വിജയിച്ച ചരിത്രമില്ല. വിഎസിന് 2011 ൽ 23,440 വോട്ടുകളുടെ ഭൂരിപക്ഷമാണ് ...
കണ്ണൂർ : സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ കനത്ത പോളിംഗ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ 49.2 ശതമാനമാണ് പോളിംഗ്. പിണറായി വിജയൻ രാവിലെ പിണറായി ആർ.സി.അമല സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തു. ...
കൊച്ചി : വോട്ടെടുപ്പ് ആറ് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 45 ശതമാനം പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 48.4 ശതമാനം. കുറവ് തിരുവനന്തപുരം ജില്ലയിലുമാണ് 38.1 ശതമാനം. ത്രികോണ-ചതുഷ്കോണ മത്സരം നടക്കുന്ന 30 മണ്ഡലങ്ങളിൽ ...
ആലപ്പുഴ : കേരളത്തിൽ താമര വിരിയുമെന്ന് വെള്ളാപ്പള്ളി നടേശൻ. വോട്ട് വർധന ബിഡിജെഎസിന് ഗുണം ചെയ്യും. 140 മണ്ഡലങ്ങളിലും വിജയിക്കണമെന്നാണ് ആഗ്രഹം. 19 ന് വോട്ട് എണ്ണിക്കഴിയുമ്പോൾ പൊൻ താമര വിരിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ...
കൊച്ചി : തെരഞ്ഞെടുപ്പ് ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ 24.8 ശതമാനത്തിലേറെ പേർ വോട്ടുരേഖപ്പെടുത്തി. കോഴിക്കോടും കണ്ണൂരുമാണ് ഏറ്റവും കുടുതൽ പോളിംഗ്. ഇടുക്കിയിലാണ് പോളിംഗ് കുറവ്. തിരുവനന്തപുരം 19.2 %, കൊല്ലം 21.2 %, പത്തനംതിട്ട 22.1 %, ...
കണ്ണൂർ : തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ വിധിയെഴുത്തായിരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ വരും. ജിഷമാർ ഇനി ഉണ്ടാവരുത്. ഈ തെരഞ്ഞെടുപ്പ് ദിവസവും ഘാതകരെ പിടികൂടാനായിട്ടില്ലെന്നും ...
കൊച്ചി : വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എല്ലായിടത്തും മികച്ച പോളിംഗ്. കേരളത്തിൽ 20 ശതമാനത്തിലേറെ പേർ വോട്ടുരേഖപ്പെടുത്തി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്തി ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ...