മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പി. ജെ. ജോസഫിന്. തൊടുപുഴയിൽ നിന്ന് 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദേഹം വിജയിച്ചത്. പത്ത് തവണ തെരഞ്ഞെടുപ്പിനെ നേരിട്ട പി.ജെ. ജോസഫ് ഒരേ മണ്ഡലത്തിൽ നിന്ന് ഒൻപതാം തവണയും ...
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി നാളെ രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് സൂചന. ...
തിരുവനന്തപുരം : മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാമെന്ന് പ്രകാശ് കാരാട്ട്. സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നാളെ തിരുവനന്തപുരത്ത് ചേരും. 91 സീറ്റുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ ...
തിരുവനന്തപുരം : എൽഡിഎഫ് 91 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ 8,954 വോട്ടുകൾക്ക് നേമത്ത് വിജയിച്ചു. മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. മലമ്പുഴ, ...
കൊച്ചി : പിണറായി വിജയന് ധർമ്മടം മണ്ഡലത്തിൽ 36,692 വോട്ടുകളുടെ ഭൂരിപക്ഷം. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന് 27,142 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. വിജയിച്ച മറ്റ് സ്ഥാനാർത്ഥികൾ (ഭൂരിപക്ഷം ബ്രാക്കറ്റിൽ) : കെ.ബി. ഗണേഷ് കുമാർ – ...
തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 7,622 വോട്ടുകൾക്ക് വിജയിച്ചു. കെ. മുരളീധരന് 51,322 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് 43,700 ഉം എൽഡിഎഫ് ...
തിരുവനന്തപുരം : എൽഡിഎഫ് 92 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി. നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ 8,954 വോട്ടുകൾക്ക് മുന്നിലാണ്. മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. മലമ്പുഴ, ...
പാലക്കാട് : ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ അഴിമതിയും വിലക്കയറ്റവും സ്ത്രീകളോടുള്ള നീചമായ സമീപനങ്ങൾക്കുമുള്ള തിരിച്ചടിയാണ് കേരള ജനത നൽകിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. മോദി ഗവൺമെന്റിന്റെ ...
കോട്ടയം : പരാജയം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയർമാൻ എന്ന നിലയിൽ ...
തിരുവനന്തപുരം : എൽഡിഎഫ് 92 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫിന് 46 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്. കെ. ബാബു, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, പി.കെ. ജയലക്ഷ്മി എന്നീ മന്ത്രിമാർ പരാജയപ്പെട്ടു. പി.സി. ജോർജ്ജിന് 27,000 ലേറെ വോട്ടുകളുടെ ലീഡ് ...