മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം

Posted on: May 19, 2016

LDF-Big

തിരുവനന്തപുരം : മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാമെന്ന് പ്രകാശ് കാരാട്ട്. സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നാളെ തിരുവനന്തപുരത്ത് ചേരും.

91 സീറ്റുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ എൽഡിഎഫ് തൂത്തുവാരി. സിപിഎം 62 സീറ്റുകളിൽ വിജയിച്ചു. സിപിഐ 19 സീറ്റുകൾ നേടി.