പിണറായി വിജയന് 36,692 വോട്ടുകളുടെ ഭൂരിപക്ഷം

Posted on: May 19, 2016

Piinarayi-Vijayan-Big-a

കൊച്ചി : പിണറായി വിജയന് ധർമ്മടം മണ്ഡലത്തിൽ 36,692 വോട്ടുകളുടെ ഭൂരിപക്ഷം. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന് 27,142 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

വിജയിച്ച മറ്റ് സ്ഥാനാർത്ഥികൾ (ഭൂരിപക്ഷം ബ്രാക്കറ്റിൽ) : കെ.ബി. ഗണേഷ് കുമാർ – പത്തനാപുരം (24,562), മാത്യു ടി. തോമസ് – തിരുവല്ല (8,262), വീണ ജോർജ് – ആറന്മുള (6,879), എം. സ്വരാജ് – തൃപ്പൂണിത്തുറ (4467), എം.എം. മണി – ഉടമ്പൻചോല (1109), തോമസ് ചാണ്ടി – കുട്ടനാട് (4891),

സി.കെ. നാണു – വടകര (9011), ഒ.ആർ. കേള – മാനന്തവാടി (1307), യു.ആർ. പ്രദീപ് – ചേലക്കര (10,200), ഗീത ഗോപി – നാട്ടിക (26,777), കെ.വി. അബ്ദുൾഖാദർ – ഗുരുവായൂർ (15,098), കെ.വി.അരുണൻ – ഇരിങ്ങാലക്കുട (2711), സി. രവീന്ദ്രനാഥ് – പുതുക്കാട് (38,478), വി.ആർ. സുനിൽകുമാർ – കൊടുങ്ങല്ലൂർ (22,791), എൻ.. വിജയൻപിള്ള – ചവറ (6189), എ.ടി. ജോർജ് – പാറശാല (18,566), ജെ. മേഴ്‌സിക്കുട്ടിയമ്മ – കുണ്ടറ (30,460), മുകേഷ് – കൊല്ലം (17,611), അയിഷ പോറ്റി -കൊട്ടാരക്കര (42,632),

പി.കെ. കുഞ്ഞാലിക്കുട്ടി – വേങ്ങര (38,052), അടൂർ പ്രകാശ് – കോന്നി (20,471), വി.ടി. ബലറാം – തൃത്താല (10,547), എ.പി. അനിൽകുമാർ – വണ്ടൂർ (23,864), പി.ബി. അബ്ദുൾ റസാഖ് – മഞ്ചേശ്വരം (89), മഞ്ഞളാംകുഴി അലി – പെരിന്തൽമണ്ണ (579), അൻവർ സാദത്ത് – ആലുവ (18,835).