മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജെറ്റ് എയർവേസിന്റെ ഓഹരികൾ ലേലത്തിൽ വിൽക്കാനുള്ള ബിഡ് തീയതി നീട്ടി. ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 10 ലേക്ക് ആണ് നീട്ടിയത്. സമയപരിധി ഓഗസ്റ്റ് 3 ന് അവസാനിച്ചിട്ടും അപേക്ഷകർ ഇല്ലാത്തതിനാലാണ് തീയതി ...
ന്യൂഡല്‍ഹി : വിദേശത്ത് പോകണോ. ബാങ്ക് ഗാരന്റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കുക. ജെറ്റ് എയർവേസ് സ്ഥാപകന്‍ നരേഷ് ഗോയലിനോട് ഡല്‍ഹി ഹൈക്കോടതി. വായ്പ നല്‍കിയവര്‍ക്ക് ജെറ്റ് 18,000 കോടി രൂപയുടെ ബാധ്യത ...
അബുദാബി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ബ്രിട്ടണിലെ ഇന്ത്യൻ ശതകോടീശ്വരൻമാരായ ഹിന്ദുജാമാർ രംഗത്ത്. ഏറ്റെടുക്കൽ സംബന്ധിച്ച് ഹിന്ദുജ ഗ്രൂപ്പ് മെയ് 23 ന് ...
മുംബൈ : ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള മൂന്നു കമ്പനികള്‍ രംഗത്ത്. ബിഡ് സമര്‍പ്പിക്കാനുള്ള അവാസാന തീയതി വെള്ളിയാഴ്ചയായിരുന്നു. തുടക്കത്തില്‍ രണ്ട് ബിഡ് മാത്രമാണ് ...
ന്യൂഡൽഹി : ജെറ്റ് എയർവേസിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിമാനസർവീസ് നിർത്തിയതു മൂലം യാത്രതടസപ്പെട്ടവർക്ക് പണം തിരിച്ചുനൽകുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന ഹർജിയിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഡിജിസിഎ, ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേസിന്റെ വിമാനസർവീസുകൾ നാളെ മുതൽ നിലച്ചേക്കും. കുടിശിക തീർക്കാത്തതിനാൽ ജെറ്റ് എയർവേസിനുള്ള ഇന്ധനവിതരണം നാളെ അവസാനിപ്പിക്കുമെന്ന് എണ്ണക്കമ്പനികൾ മുന്നറിയിപ്പ് ...
മുംബൈ : സാമ്പത്തിക പ്രതിസന്ധി മൂലം വിമാനസർവീസുകൾ റദ്ദാക്കിയ വകയിൽ ജെറ്റ് എയർവേസ് യാത്രക്കാർക്ക് നൽകാനുള്ള നഷ്ടപരിഹാരം 3500 കോടി രൂപയിലേറെയായി. ജെറ്റ് എയർവേസിന്റെ രാജ്യാന്തര സർവീസുകൾ ഏതാണ്ട് പൂർണമായും നിലച്ചമട്ടാണ്. ...
ന്യൂഡല്‍ഹി : കടക്കെണിയില്‍ പെട്ട് പ്രവര്‍ത്തനം അവതാളത്തിലായ സ്വകാര്യ വീമാന കമ്പനിയായ ജെറ്റ് എയര്‍ വെയ്സിന്റെ ഓഹരി വില്പന പ്രതിസന്ധിയില്‍. എസ്. ബി. ഐ. മുന്‍കൈയെടുത്ത് നടത്തിയ ഓഹരി വില്പനയുടെ അവസാന തീയതി ...
മുംബൈ : ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ താത്പര്യമുള്ള നിക്ഷേപകർക്ക് നാളെ വരെ താത്പര്യപത്രം സമർപ്പിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ് ജെറ്റ് ...
ന്യൂഡൽഹി : ജെറ്റ് എയർവേസിന്റെ 11.4 കോടി രൂപയുടെ ഓഹരികൾ ബാങ്കുകൾക്ക് കൈമാറും. ഇതോടെ എസ് ബ ിഐ യുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മയാകും ഇനി കമ്പനിയുടെ മുഖ്യ ഓഹരി ഉടമകൾ. കമ്പനി ഡയറക് ടർ ബോർഡിൽ നിന്നും ചെയർമാൻ നരേഷ് ഗോയൽ, ...