മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ജെറ്റ് എയര്‍വേസ് സ്ഥാപക ചെയര്മാന് നരേഷ് ഗോയല്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടഴേ്സില് നിന്ന് രാജിവെക്കും. കടക്കെണിയിലായ സ്ഥാപനം അബുദാബി വിമാനക്കമ്പനിയായ ഇത്തിഹാദുമായുണ്ടാക്കിയ കരാര്‍ ...
മുംബൈ : പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന ജെറ്റ് എയര്‍വേസില്‍ എസ് ബി ഐ ക്ക് 15 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചേക്കും. വായ്പാ കുടിശ്ശിക ഓഹരികളാക്കി മാറ്റുന്നതോടെയാണിത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനി ...
കൊച്ചി : ജെറ്റ് എയർവേസ് രാജ്യത്തിന്റെ 70 ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം വരെ ഇളവുകൾ ലഭിക്കും. പ്രീമിയർ, ഇക്കണോമി ...
നെടുമ്പാശ്ശേരി : രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ഉല്പന്ന റേറ്റിംഗില്‍ 7/7 എന്ന മുഴുവന്‍ പോയിന്റും കരസ്ഥമാക്കി. എയര്‍ലൈന്‍ സേഫ്റ്റി, ഉല്പന്ന റേറ്റിംഗ് വെബ്സൈറ്റായ എയര്‍ലൈന്‍ റേറ്റിംഗ്സ് ഡോട്ട് ...
അബുദാബി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിന്റെ നിയന്ത്രണം യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഏറ്റെടുക്കുന്നു. ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം 24 ൽ നിന്ന് 49 ശതമാനമായി ഉയർത്താനാണ് ...
കൊച്ചി : ജെറ്റ് എയർവേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്ക് 50 ശതമാനം വരെ സൗജന്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രീമിയർ, ഇക്കണോമി ക്ലാസുകളിൽ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ ...
മുംബൈ : ജെറ്റ് എയർവേസിന്റെ വായ്പ തിരിച്ചടവ് ഡിസംബറിൽ മുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് ജെറ്റ് എയർവേസിന് വായ്പ നൽകിയിട്ടുള്ളത്. തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകളുമായി ...
കൊച്ചി : ജെറ്റ് എയർവേസ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനസർവീസ് ഫെബ്രുവരി 10 മുതൽ നിർത്തലാക്കുന്നു. ഇതോടെ യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേസ് അവസാനിപ്പിക്കുകയാണ്. ദുബായിൽ നിന്ന് ...
മുംബൈ : ജെറ്റ് എയർവേസിന് സൗദി അറേബ്യയിലെ ഫ്ളൈനാസുമായി കോഡ്ഷെയർ ധാരണ. സൗദിയിലെ ബജറ്റ് എയർലൈനാണ് ഫ്ളൈനാസ്. ജെറ്റ് എയർവേസ് യാത്രക്കാർക്ക് സൗദി അറേബ്യയിലെ ഗേറ്റ് വേ എയർപോർട്ടുകളിൽ നിന്ന് ഫ്ളൈനാസ് കണക്ഷനും ഫ്ളൈനാസ് ...
കൊച്ചി : ജെറ്റ് എയര്‍വേസ് ഡിസംബറില്‍ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 65 അധിക സര്‍വീസുകള്‍ ആരംഭിച്ചു. കമ്പനിയുടെ മുംബൈ, ഡല്‍ഹി എന്നീ ഹബ്ബുകളില്‍നിന്നുള്ള ഫ്ളൈറ്റ് ശംഖലയ്ക്ക് ഇതു കൂടുതല്‍ കരുത്തു പകരും. ...