ഇൻഫോസിസിന് ഡിസംബർ 3 ന് റെക്കോർഡ് ഡേറ്റ്

Posted on: November 24, 2014

Infosys-Tennyson-CS

ഇൻഫോസിസ് ബോണസ് ഓഹരികൾ വിതരണം ചെയ്യാനുള്ള റെക്കോർഡ് തീയതി – ഡിസംബർ 3 ആയി നിശ്ചയിച്ചു. ഒന്നിന് ഒന്ന് എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. ഡിസംബർ രണ്ടിന് ട്രേഡിംഗ് സമയം കഴിയുമ്പോൾ എക്‌സ് ബോണസാകും.