രൂപ കുട്‌വ ഇൻഫോസിസ് ബോർഡിൽ

Posted on: February 4, 2015

Roopa-Kudva-big

ബംഗലുരു : ക്രിസിൽ മാനേജിംഗ് ഡയറക്ടർ രൂപ കുട്‌വയെ സ്വതന്ത്ര ഡയറക്ടറായി ഇൻഫോസിസ് ബോർഡിൽ ഉൾപ്പെടുത്തി. രൂപയുടെ നേതൃത്വത്തിൽ ക്രിസിൽ ഇന്ത്യയ്ക്കായി ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡെക്‌സ് അവതരിപ്പിച്ചിരുന്നു. സെബിയുടെയും റിസർവ് ബാങ്കിന്റെയും വിവിധ കമ്മിറ്റികളിലും അംഗമായിരുന്നിട്ടുണ്ട്.